നിങ്ങളുടെ ജീവൻറെ വിലയുള്ള ഇൻഫർമേഷൻ.. ആരും അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ ലോകത്തിലെ ഹൃദ്രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.. ബൈപ്പാസ് ചെയ്യാനും അതുപോലെതന്നെ ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ ചെയ്യാനും ഒക്കെയുള്ള മോഡേൺ ആശുപത്രികളുടെ എണ്ണം ഇന്ന് വളരെയധികം വർദ്ധിച്ചു വരികയാണ്.. മരുന്നുകൾ നൽകി ഹൃദയത്തെ സംരക്ഷിക്കുന്ന കാർഡിയോളജിസ്റ്റ് അതുപോലെതന്നെ സ്റ്റണ്ട് പോലുള്ളവർ ഇടുന്ന കാർഡിയോളജിസ്റ്റ്.. ബൈപ്പാസ് ചെയ്യുന്ന വാസ്കുലർ സർജൻ..

അതുപോലെതന്നെ നമ്മുടെ നെഞ്ചിടിപ്പ് തെറ്റുമ്പോൾ അത് ഓപ്പറേഷൻ ചെയ്യുന്ന സ്പെഷ്യലിസ്റ്റുകൾ അതുപോലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്ന സ്പെഷ്യലിസ്റ്റുകൾ ഇത്തരത്തിൽ നമ്മുടെ ഹൃദയത്തെ ചികിത്സിക്കാൻ ആയിട്ട് അഞ്ചുതരം സ്പെഷ്യലിസ്റ്റുകൾ ഉണ്ട്.. അതിൻറെ കൂടെ തന്നെ മറ്റ് സബ് സ്പെഷാലിറ്റികളും വേറെയുണ്ട്.. നമ്മള് ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അതായത് എന്തുകൊണ്ടാണ് ഇത്രത്തോളം നമ്മുടെ മോഡേൺ മെഡിസിൻ പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കുറയാത്തത് എന്തുകൊണ്ടാണ് ഇത്രത്തോളം രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത്..

നമ്മുടെ ഹൃദയ ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്ക് നമുക്ക് മരുന്നുകൾ കഴിച്ചുകൊണ്ട് മാറ്റാൻ കഴിയില്ലേ.. അതുപോലെതന്നെ രോഗികളുടെ അടുത്ത് ഡോക്ടർമാരെ എന്തുകൊണ്ടാണ് ഇത് സംബന്ധമായ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കണം എന്ന് പറയുന്നത്.. നമ്മൾ ഇത്തരത്തിൽ ചെയ്യുന്ന ബൈപ്പാസ് അതുപോലെതന്നെ സർജറികളെല്ലാം ഈയൊരു ഹൃദയസംബന്ധമായ രോഗങ്ങളുടെ കാഠിന്യം കുറയ്ക്കുമോ.. ഇപ്പോൾ പുറത്തുവരുന്ന പഠനങ്ങൾ തെളിയിക്കുന്നത് നിങ്ങൾ ഇത്തരത്തിൽ ചെയ്യുന്ന ബൈപ്പാസ് അല്ലെങ്കിൽ സ്റ്റണ്ട് പോലുള്ളവ ഒന്നും ചെയ്താൽ പോലും ഹാർട്ട് അറ്റാക്ക് സാധ്യതകൾ കുറയുന്നില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….