ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് 32 വയസ്സായ ഒരു സ്ത്രീയെ കുറിച്ചാണ് പറയുന്നത്.. അവരെ ക്ലിനിക്കിലേക്ക് ഭർത്താവും ഭാര്യയും ആയിട്ടാണ് വന്നത്.. അപ്പോൾ അവര് വന്നിരുന്നപ്പോൾ തന്നെ പരസ്പരം നീ പറയുക അല്ലെങ്കിൽ ഞാൻ പറയും അങ്ങനെ സംസാരിച്ചുകൊണ്ട് തന്നെ ഇരിക്കുകയായിരുന്നു.. രണ്ടാൾക്കും പരസ്പരം തുറന്നു പറയാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ ഒരാളെ പുറത്തിരുത്തിക്കൊണ്ട് മറ്റൊരാളോട് ചോദിച്ചാൽ സംസാരിക്കും എന്ന് കരുതി ഒരാളെ പുറത്തിരിക്കാൻ പറഞ്ഞു.. എന്നിട്ട് മറ്റേ ആളോട് കാര്യങ്ങളൊക്കെ വിശദമായി തന്നെ അന്വേഷിച്ചു.. ആദ്യം ഞാൻ ഭാര്യയോട് ആണ് പുറത്തിരിക്കാൻ ആവശ്യപ്പെട്ടത്..
ഭാര്യയോട് പറഞ്ഞതും അവർ പെട്ടെന്ന് തന്നെ സന്തോഷത്തോടുകൂടി എഴുന്നേറ്റ് പുറത്തേക്ക് പോയി.. അപ്പോൾ ഭർത്താവ് പറഞ്ഞ കാര്യം അവരുടെ കല്യാണം കഴിഞ്ഞിട്ട് ആറുവർഷമായി.. ഒരേ മതത്തിൽ നിന്നല്ല കല്യാണം കഴിച്ചിരിക്കുന്നത്.. ആറുവർഷമായിട്ട് ലൈംഗികപരമായ ഒരു ബന്ധവും നടന്നിട്ടില്ല.. അപ്പോൾ ഇത്തരത്തിൽ ഒരു ബന്ധത്തിലേക്ക് പോകുമ്പോൾ എരിച്ചിൽ അല്ലെങ്കിൽ പുകച്ചിൽ വേദനയൊക്കെ ആണ് എന്ന് പറഞ്ഞ് ദിവസവും ഒഴിഞ്ഞു മാറുകയാണ് പതിവ്..
ഇതിനു മുൻപ് ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് പോയിട്ടുണ്ടായിരുന്നു.. അപ്പോൾ അവര് പറഞ്ഞത് കാര്യം യോനീഭാഗത്തെ എന്തെങ്കിലും ടച്ച് ചെയ്യുകയാണ് എന്ന് തോന്നിക്കഴിഞ്ഞാൽ അവർ എഴുന്നേറ്റ് പോവുകയാണ് പതിവ്.. അതുപോലെ ആർത്തവ സമയത്ത് പോലും ആ ഭാഗത്ത് ക്ലീൻ ചെയ്യാനും അല്ലെങ്കിൽ തൊടാൻ മടിയാണ് എന്നാണ് അവർ പറഞ്ഞത്.. ഇവർ ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇത് വജൈനസ്മസ് അസുഖമാണ് എന്ന്.. ഈ അസുഖം എന്താണെന്ന് ചോദിച്ചാൽ ഇത് കൂടുതലും വരുന്നത് ചിലപ്പോൾ വജൈനയുടെ ഹോൾ ചെറുതായിരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….