അമ്മയില്ലാതെ വളർന്ന മകൾ തൻറെ പിറന്നാൾ ദിവസം അച്ഛനോട് പറഞ്ഞ ആഗ്രഹം കേട്ട് അയാൾ ഞെട്ടിപ്പോയി..

അച്ചായ ഇനിയും കഴിഞ്ഞില്ലേ ഇതുവരെ.. എല്ലാവരും പോയി കഴിഞ്ഞു.. അച്ചു മോളുടെ പരിഭവം കേട്ടപ്പോഴാണ് ഞാൻ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും തല ഉയർത്തി നോക്കിയത്.. ശരിയാണ് കൂടെയുള്ള എല്ലാവരുടെയും തലയ്ക്കുമേതെയുള്ള ചെറുവട്ടം അണഞ്ഞിരിക്കുന്നു.. ഞാൻ കയ്യിൽ കെട്ടിയ പഴയ വാച്ചിലേക്ക് നോക്കി ദൈവമേ ഏഴുമണി കഴിഞ്ഞിരിക്കുകയാണ് അല്ലേ.. ജോലിയിൽ മുഴുകിയതിനാൽ സമയം പോയതും ചുറ്റും നടന്നത് ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല..

ഞാൻ അച്ചുവിനെ നോക്കി പാവം അമ്മയില്ലാതെ വളർന്ന കുട്ടിയാണ്.. ഇവളെ എനിക്ക് തന്നിട്ട് അതിനു പിന്നാലെയാണ് ദേവി എന്നെ വിട്ടു പോകുന്നത്.. പിന്നീട് പല ആളുകളും എന്നെ പുനർവിവാഹം കഴിക്കാൻ നിർബന്ധിച്ചു എങ്കിലും അച്ചുവിനെ ഓർത്ത് ഞങ്ങൾ വേണ്ട എന്ന് വയ്ക്കുകയായിരുന്നു.. ഇന്നേക്ക് അച്ചുവിനെ 15 വയസ്സ് പൂർത്തിയാകുന്നു.. അതിൻറെ സന്തോഷം പങ്കുവെക്കാൻ വേണ്ടിയാണ് ഇന്ന് സ്കൂളിൽ നിന്ന് നേരെ ഓഫീസിലേക്ക് വരാൻ പറഞ്ഞത്.. അവൾക്ക് ഇഷ്ടമുള്ള ഭക്ഷണവും കടൽ കാണലും പിന്നെ ഒരു സിനിമയും അങ്ങനെ ഒരുപാട് പ്രതീക്ഷയോടെയാണ് ഇവിടേക്ക് അവൾ വന്നത്.. അവളുടെ ഇഷ്ടങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു ജന്മദിന ആഘോഷം.. പക്ഷേ എൻറെ ജോലിത്തിരക്കിൽ എല്ലാം താളം തെറ്റി..

ഇനി എന്തായാലും കടൽ കാണലും പാർക്കിൽ പോകലും ഒന്നും നടക്കില്ല.. അത് അവൾക്കും അറിയാം അതിന്റെ പരിഭവം അവളുടെ മുഖത്ത് ഉണ്ട്.. അവളെയും കൂട്ടി അവിടെ നിന്ന് പെട്ടെന്ന് ഞങ്ങൾ ഇറങ്ങി.. അടുത്തുള്ള ഷോപ്പിലേക്ക് കയറി ഇഷ്ടമുള്ളത് എല്ലാം വാങ്ങി കൊടുത്തു.. അവളുടെ പേര് എഴുതിയ ഒരു കേക്ക് പാർസൽ വാങ്ങിച്ചു.. ഞങ്ങൾ ബസ്സുകൾ നിൽക്കുമ്പോഴാണ് അച്ചുവിൻറെ ചോദ്യം അച്ഛാ നമുക്ക് ഇവിടെ നിന്ന് നമ്മുടെ വീട് വരെ നടന്നാലോ എന്ന്.. ഞാൻ അത് കേട്ടതും ഒന്ന് ഞെട്ടി കാരണം വീടിനടുത്തുള്ള സ്കൂളിലേക്ക് പോകാൻ പോലും സ്കൂൾ ബസ്സിന് ആശ്രയിക്കുന്നവളാണ് അച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….