വർക്ക് ചെയ്യുന്നതിലൂടെ വരുന്ന നടുവ് വേദനകളും കഴുത്ത് വേദനകളും പരിഹരിക്കാനുള്ള സിമ്പിൾ മാർഗ്ഗങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് കൂടുതൽ ആളുകളിലും പ്രായഭേദ വ്യത്യാസമില്ലാതെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് നടുവ് വേദന അല്ലെങ്കിൽ കഴുത്ത് വേദന എന്നിവയൊക്കെ.. അതായത് ഇന്നത്തെ അവരുടെ ജോലി എന്നു പറയുന്നത് കുറെയധികം സമയം ചെയ്യേണ്ടിവരുന്നു.. അപ്പോൾ ഇത്രയും തുടർച്ചയായി വർക്ക് ഇരുന്നുകൊണ്ട് ചെയ്യുന്നതൊക്കെ കൊണ്ടാണ് ഈ ഒരു ബുദ്ധിമുട്ടുകൾ വരുന്നത്.. ഇതിനുള്ള ഒരു പ്രധാന കാരണങ്ങൾ എന്നൊക്കെ പറയുന്നത് അതായത് പ്രോപ്പർ ആയിട്ട് ഒരു പോസ്റ്റർ ഒന്നും മെയിന്റയിൻ ചെയ്യാതെ കുറേനേരം അവർ ഇരുന്നു വർക്ക് ചെയ്യുന്നു.. അപ്പോൾ ഇതുമൂലം അവരുടെ സ്ട്രസ് അതുപോലെതന്നെ സ്ട്രെയിൻ ഒക്കെ കൂടിയിട്ട് അത് നമ്മുടെ നട്ടെല്ലിലേക്കാണ് ബാധിക്കുന്നത്..

അപ്പോൾ ഇതാണ് പിന്നീട് നമുക്ക് വേദനകൾ ആയി മാറുന്നത്.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കുമ്പോൾ നമ്മുടെ സിറ്റിംഗ് ജോബിലെ നമ്മുടെ വർക്ക് എങ്ങനെ മോഡിഫൈ ചെയ്യണം എന്നുള്ളതിനെ കുറിച്ചാണ്.. ഇപ്പോൾ കൂടുതലും വർക്ക് ഫ്രം ഹോം ആയതുകൊണ്ട് തന്നെ ആരും കൂടുതൽ പ്രോപ്പർ ആയിട്ടുള്ള ഒരു രീതിയിലല്ല വർക്ക് ചെയ്യുന്നത്.. അതായത് നമ്മുടെ വീട്ടിൽ ഏതാണ് കംഫർട്ട് സോൺ അവിടെ ഇരുന്നു കൊണ്ടാണ് നമ്മൾ വർക്ക് ചെയ്യുന്നത്.. അതുവഴി ഇത്തരം അസുഖങ്ങൾ വരാനുള്ള കാരണങ്ങളും വളരെയേറെ വർദ്ധിക്കുന്നു..

അതുപോലെ നല്ല നടുവിന് വേദന എടുക്കാറുണ്ട് അതുപോലെ തല താഴ്ത്തി വർക്ക് ചെയ്യുമ്പോൾ കഴുത്തുകൾക്ക് വേദന അനുഭവപ്പെടാം.. അതിൻറെ കൂടെ തന്നെ നമ്മുടെ സ്പൈയിൻ ഒട്ടും പ്രോപ്പർ അല്ലാത്ത രീതിയിലാണ് നമ്മൾ വർക്ക് ചെയ്യുന്നത്.. അപ്പോൾ ഇന്ന് പറയാൻ പോകുന്നത് ഇത്രയും റിസ്ക് ഫാക്ടറുകളെയൊക്കെ എങ്ങനെ നമുക്ക് അവോയ്ഡ് ചെയ്തിട്ട് എങ്ങനെ നമുക്ക് തുടർച്ചയായി വർക്ക് ചെയ്യാനും അതിനോടൊപ്പം തന്നെ നമ്മുടെ സ്ട്രെസ്സ് അതുപോലെ തന്നെ സ്ട്രെയിൻ ഒക്കെ എങ്ങനെ കുറയ്ക്കാം എന്നുള്ളതിനെ കുറിച്ചാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….