ഭാര്യയെ കൊല്ലാനായി ഗൾഫിൽ നിന്നും വന്ന ഭർത്താവ്.. അതിന്റെ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും..

അയാൾ കടയിൽ കയറി നല്ല മൂർച്ചയുള്ള ഒരു വെട്ടുകത്തി വാങ്ങിക്കുമ്പോഴും അതുപോലെ ജീവിതത്തിൽ ആദ്യമായിട്ട് ബാറിൽ ഇരിക്കുമ്പോഴും അയാളുടെ മുൻപിൽ ഭാര്യയുടെ ചിരിച്ച മുഖമാണ് തെളിഞ്ഞുവന്നത്.. മദ്യം കഴിക്കുന്നതിലൂടെ പല സങ്കടങ്ങളും മറക്കാനും അതുപോലെ അവളെ കൊല്ലാനുമുള്ള ധൈര്യം എനിക്ക് തരുമോ.. സക്കീറേ നീയെന്താ ബാറിലോ.. ആ ശബ്ദം കേട്ട് അയാൾ തല ഉയർത്തി നോക്കി. അത് തന്റെ കൂടെ ജനിച്ചു വളർന്ന കൂട്ടുകാരനാണ്..

അതെന്താടാ എനിക്ക് ബാറിൽ വന്ന് കുടിച്ചാൽ.. അങ്ങനെയല്ലേടാ നീ ഒരു പുക വലിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല ഇതുവരെ അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.. അയാൾ സക്കീറിന് മുൻവശത്തായി ഇരുന്നു എന്നിട്ട് ഒരു ബിയർ വാങ്ങിച്ചു പൊട്ടിച്ചു.. നീ എന്തായാലും ഇവിടെനിന്ന് എഴുന്നേൽക്ക് നിനക്ക് കുടിക്കണമെങ്കിൽ വേറെ എങ്ങോട്ടെങ്കിലും പോകാം.. നിന്നെ ആരെങ്കിലും ഈ സ്ഥലത്ത് വെച്ച് കണ്ടാൽ അത് വളരെ മോശമാണ്.. സക്കീർ അതിന് എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും അനൂപ് എന്ന കൂട്ടുകാരൻ അയാളെ പിടിച്ച് എഴുന്നേൽപ്പിച്ച് അവിടെ നിന്നും കൊണ്ടുപോയി.. ഒരു കൈയിൽ മദ്യക്കുപ്പിയും മറ്റേ കൈകൊണ്ട് പൊതിഞ്ഞു വച്ചിരിക്കുന്ന പുതിയ എടുക്കാൻ നോക്കിയപ്പോൾ അതിൽ നിന്നും വെട്ടുകത്തി താഴേക്ക് വീണു..

എടാ എന്തിനാണ് നീ ഈ വെട്ടുകത്തി ഒക്കെ വാങ്ങിച്ചിരിക്കുന്നത്.. എനിക്ക് അവളെ കൊല്ലണം.. അവളെ ഇനി എനിക്ക് വേണ്ട.. നീ ആരെക്കുറിച്ചാണ് ഈ പറയുന്നത്.. എൻറെ ഭാര്യ ആയിഷ തന്നെ.. അവൻ അതെല്ലാം കേട്ട് ഒന്ന് അമ്പരന്നു എങ്കിലും ഒന്നും മിണ്ടാതെ അയാളെ പിടിച്ച കാറിലേക്ക് ഇരുത്തി.. അനൂപ് കാർ ഓടിക്കുമ്പോഴും മനസ്സ് മുഴുവൻ നേരത്തെ സക്കീർ പറഞ്ഞ വാക്കുകൾ ആണ്.. പാവങ്ങളാണ് പിന്നെ അവളെ കാണാൻ നല്ല മൊഞ്ച് ആണ്.. അപ്പോൾ പിന്നെ മറ്റൊന്നും നോക്കിയില്ല അവളെ എൻറെ ജീവിതസഖി ആയി കൂടെ കൂട്ടി.. അതിനുശേഷം ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…