ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതുംl മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല ആളുകളും അവരുടെ ശരീരം കൂടുതൽ സ്ട്രോങ്ങാനും അതുപോലെ മസിൽസ് ഒക്കെ വരാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ സെക്ഷ്വൽ ഫംഗ്ഷൻ വർക്ക് ചെയ്യണം എന്നുണ്ടെങ്കിൽ നമ്മുടെ പെൽവിക്ക് ഫോർ മസിൽസും നമ്മുടെ പിനയിൽ ഏരിയയിൽ ഉള്ള മസിൽസും എല്ലാം തന്നെ നല്ലപോലെ വർക്ക് ചെയ്യണം.. ബാക്കിയെല്ലാം മസിലുകൾക്കും വ്യായാമം ഉള്ളപ്പോൾ നമ്മുടെ സെക്ഷ്വൽ മസിലുകൾക്ക് വേണ്ട വ്യായാമങ്ങൾ ഉണ്ടാവില്ലേ..
പലപ്പോഴും ഇതിനെക്കുറിച്ച് ആളുകൾ കൂടുതലും ചിന്തിച്ചിട്ടുണ്ടാവില്ല.. എന്നാൽ ഇനി അങ്ങനെ ചിന്തിക്കണം കാരണം ആ മസിലുകളുടെ ഫംഗ്ഷൻസ് ഈ സെക്ഷ്വൽ ഫങ്ക്ഷന് വളരെയധികം ഹെൽപ്പ് ഫുൾ ആയ അല്ലെങ്കിൽ വളരെ നിർണായകമായ ഒരു സംഗതിയാണ്.. പല പുരുഷന്മാർക്കും ഇന്ന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ശീക്രസ്കലനം അല്ലെങ്കിൽ ഉദ്ധാരണ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ.. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുമ്പോഴും പലരും അത് പുറത്തു പറയാൻ മടിക്കുന്നു എന്നുള്ളതാണ്..
ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഏത് ഡോക്ടറെ കാണണം അല്ലെങ്കിൽ ആരോടാണ് ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത് എന്നുള്ളതൊന്നും ഇവർക്ക് അറിവില്ല മാത്രമല്ല ഇത് പുറത്ത് പറയാൻ മടിച്ചിട്ട് മെഡിക്കൽ ഷോപ്പുകളിൽ നിന്നും കിട്ടുന്ന പലതരം മരുന്നുകൾ വാങ്ങി ഇവർ തന്നെ ഉപയോഗിച്ച് നിരാശരാവുകയാണ് ചെയ്യുന്നത്.. എന്നാൽ നമുക്ക് തന്നെ ചില വ്യായാമങ്ങൾ ചെയ്യുന്നത് വഴി നമ്മുടെ മസിലുകളെ ശക്തിപ്പെടുത്തി ഇത്തരത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും ഒരു പരിധിവരെ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ് എക്സസൈസിലൂടെ അപ്പോൾ പറഞ്ഞു വരുന്നത് മറ്റൊന്നിനെയും കുറിച്ചുള്ള കീകൾ എക്സർസൈസ് കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….