നടുവേദനയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം മനസ്സിലാക്കി ചികിത്സിച്ചാൽ ഈ അസുഖം പൂർണമായും ഭേദമാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അത് നടുവേദനയെ കുറിച്ചാണ് സംസാരിക്കുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെ കോമനായി ബാധിക്കുന്ന ഒരു പ്രശ്നമാണ് ഈ പറയുന്ന നടുവേദന എന്നുള്ളത്.. നടുവേദന വരാൻ പലതരത്തിലുള്ള കാരണങ്ങളാണ് ഉണ്ടാകുന്നത്.. മാത്രമല്ല ഈ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ നടക്കാൻ ബുദ്ധിമുട്ടാവും അതുപോലെതന്നെ കിടക്കാനും ബുദ്ധിമുട്ടുണ്ടാവും.. അതായത് അങ്ങോട്ടുമിങ്ങോട്ടും തിരിയാൻ പോലും കഴിയാറില്ല.. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോൾ സ്വാഭാവികമായിട്ടും ആളുകൾ ആദ്യം തന്നെ വീട്ടിലുള്ള ചില ഒറ്റമൂലികൾ ഒക്കെ പരീക്ഷിച്ചു നോക്കും..

അതുപോലെ ചില ആളുകൾ ആയുർവേദം പരീക്ഷിക്കും പക്ഷേ ഇതൊക്കെ ചെയ്യുമ്പോൾ ചില ആളുകൾക്ക് ഒരു 70% എങ്കിലും ഒരു റിസൾട്ട് ലഭിക്കും.. പക്ഷേ നമ്മൾ ഇതെല്ലാം പുറമേ ചെയ്യുമ്പോഴും നമ്മൾ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട് അതായത് എന്തുകൊണ്ടാണ് ഈ ഒരു വേദന നമുക്ക് ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച്.. ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് ഈ ഒരു വേദന അനുഭവപ്പെടുന്നത് എന്നുള്ളത് ആദ്യം മനസ്സിലാക്കിയാൽ മാത്രമേ നമുക്ക് അതിനെ ശരിയായ ഒരു ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ.. അപ്പോൾ ഇതുമായി ബന്ധപ്പെട്ട അലോപ്പതിയില് ഈ ഒരു പ്രശ്നവുമായിട്ട് വരുമ്പോൾ ആദ്യം തന്നെ ഒരു എക്സറേ എടുത്തുനോക്കും..

എക്സ്-റേ എടുത്തുകഴിയുമ്പോൾ അതിൽ മസില് ടൈറ്റ് ആയിട്ടാണ് കാണുന്നതെങ്കിൽ നമ്മുടെ വളവുകൾ മാറിക്കാണും.. അപ്പോൾ അത്തരത്തിൽ ഉണ്ടാകുമ്പോൾ അതൊരു മസിൽ ടൈറ്റനസ് മാറാൻ വേണ്ടി മരുന്നുകളും അതുപോലെതന്നെ ഫിസിയോതെറാപ്പികളും ഒക്കെ ചെയ്യാറുണ്ട്.. രണ്ടാമത്തെ കാരണം ഈ ഭാഗത്ത് ഡിസ്ക്ക് തള്ളിയിരിക്കുന്നത് ആയിരിക്കാം.. ഇത് എക്സ്-റേ എടുത്തൽ ഒരിക്കലും കാണില്ല അപ്പോൾ അത്തരക്കാർക്ക് എംആർഐ സ്കാൻ കൂടി ചെയ്യാൻ ആവശ്യപ്പെടും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..