സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ എന്നും ഉപദ്രവിച്ച ഭർത്താവിന് ലഭിച്ച ശിക്ഷ കണ്ടോ…

വീടിൻറെ മുറ്റത്ത് ആൾക്കൂട്ടത്തിന്റെ ഇടയിൽ ആംബുലൻസ് വന്ന് നിന്നപ്പോൾ ആണ് പ്രകാശിനെ ആരോ തട്ടിവിളിച്ചത്.. അവളുടെ ശവശരീരം ബന്ധുക്കൾ ചേർന്ന് എടുത്തു കൊണ്ട് ഉമ്മറത്ത് കിടത്തി.. ഉച്ചത്തിലുള്ള കരച്ചിലും നിലവിളിയും ഒന്നും അവൻ കേട്ടില്ല.. അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ ശവശരീരത്തിന്റെ അടുക്കലേക്ക് നടന്നു.. തന്നെ ഒരുപാട് സ്നേഹിച്ചവൾ… കീർത്തി… അവൻ അവളുടെ അടുത്ത് ഇരുന്നു.. അവളുടെ മുഖത്തിൽ കൈകൾ കൊണ്ട് തലോടി.. അമ്മയുടെ മടിയിൽ കരഞ്ഞു തളർന്നുറങ്ങുന്ന മക്കളെ അവൻ നോക്കി.. ചുറ്റുമുള്ള ആളുകളിലും അവൻ കണ്ണുകൾ ഓടിച്ചു..

എല്ലാരും പ്രകാശിനെ നോക്കി.. അവനൊന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു.. ഇനി ആരെങ്കിലും കാണാനുണ്ടോ.. ബോഡി എടുക്കാൻ പോകുകയാണ് ഒരാൾ വിളിച്ചു പറഞ്ഞു.. അത് കേട്ടതും അവൻ കൂടുതൽ അവളിലേക്ക് ചേർന്ന് ഇരുന്നു.. കുറച്ചുപേർ ചേർന്ന് അവളുടെ ബോഡി എടുക്കാൻ തുടങ്ങിയപ്പോൾ അവൻ അവരെ തടഞ്ഞു.. വേണ്ട ആരും അവളെ തൊടണ്ട.. അവൾ ഉറങ്ങട്ടെ.. അതുവരെ പിടിച്ചുനിന്ന പ്രകാശ് പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു.. മതി നീ കരഞ്ഞത്.. ജീവനോടെ ഉള്ളപ്പോൾ അവൾക്കൊരു വിലയും കൊടുക്കാത്ത നീ ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നത്.. കീർത്തിയുടെ അച്ഛൻ പ്രകാശിനെ നോക്കി ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു.. അതുകേട്ടതും പ്രകാശ് തലകുനിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു..

ശവസംസ്കാരം എല്ലാം കഴിഞ്ഞ് ആളുകളെല്ലാം പോയെങ്കിലും പ്രകാശ് അവളെ ദഹിപ്പിച്ച സ്ഥലത്ത് തന്നെ നിന്നു.. അവനിൽ അവളുടെ ചിന്തകൾ ഉണർന്നു.. കീർത്തി.. ഒരു പാവം നാട്ടിൽ പുറത്തുകാരി.. വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നല്ലൊരു വിവാഹജീവിതം അവളുടെ സ്വപ്നമായിരുന്നു.. തന്നെ സ്നേഹിക്കുന്ന ഭർത്താവ് കുടുംബം അങ്ങനെ എല്ലാ പെൺകുട്ടികളും ആഗ്രഹിച്ച സ്വപ്നങ്ങൾ മാത്രമുള്ളവൾ.. ഒരു നാട്ടിൻപുറത്തുകാരിയെ കെട്ടിയാൽ മതിയെന്ന് വീട്ടിലുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി താൻ താലി ചാർത്തിയ പെണ്ണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….