ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുന്നതിൻറെ പ്രാധാന്യം എന്താണ്.. ഇത് ഏതൊക്കെ സാഹചര്യങ്ങളിലാണ് ചെയ്യേണ്ടത് എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. നമ്മൾ സാധാരണ ലിവർ റിലേറ്റഡ് ആയിട്ടുള്ള കണ്ടീഷൻസ് അല്ലെങ്കിൽ മുടികൊഴിച്ചിൽ ആയിട്ടുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ വയറ് കമ്പിച്ച് വരിക.. അതുപോലെ ചെസ്റ്റിന്റെ വലതുഭാഗത്ത് മുള്ളു കുത്തുന്നത് പോലെ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അത്തരക്കാരോട് ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യാൻ പറയാറുണ്ട്..

ഒരു ലിവർ ഫംഗ്ഷൻ ടെസ്റ്റ് എന്ന് പറയുമ്പോൾ തന്നെ നിങ്ങൾ തെറ്റിദ്ധരിക്കരുത് ഇതൊരു കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് അല്ലെങ്കിൽ എൽഡിഎൽ ആയി ബന്ധപ്പെട്ടവ ആണ് എന്ന്.. ഇതിനായിട്ട് ചെയ്യുന്നത് ലിക്വിഡ് പ്രൊഫൈൽ ടെസ്റ്റാണ്.. ലിവർ ഫംഗ്ഷൻ ടെസ്റ്റ് എന്ന് പറയുന്നത് നമ്മുടെ കരളിൻറെ പ്രവർത്തനം അല്ലെങ്കിൽ നമ്മുടെ കരളിൻറെ ഭാഗത്തെ എൻസൈം പ്രോപ്പർ ആണോ അല്ലെങ്കിൽ അല്ലയോ എന്നുള്ളത് തിരിച്ചറിയാനാണ്.. പല ലേബർ റിപ്പോർട്ടുകളിലെ പലതരം നോർമൽ വാല്യൂസ് ഉണ്ട്.. പക്ഷേ ഒരു അമ്പതിന് താഴെയാണെങ്കിൽ അത് ഓക്കെയാണ്..

കഴിഞ്ഞദിവസം ഒരു സ്ത്രീ വിളിച്ചപ്പോൾ പറഞ്ഞിരുന്ന ഡോക്ടറെ ഞാൻ മദ്യപിക്കാറില്ല അതുപോലെതന്നെ ഒരുപാട് എണ്ണയിലിട്ട് വറുത്ത് സാധനങ്ങൾ ഒന്നും കഴിക്കാറില്ല.. അതുപോലെതന്നെ ബേക്കറി ഐറ്റംസ് ഒന്നും കഴിക്കാറില്ല ഇങ്ങനെയുള്ള ആവശ്യമില്ലാത്ത ഒരു വസ്തുക്കളും ഞാൻ കഴിക്കാറില്ല.. ആരോഗ്യത്തിനും പൊതുവേ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കേൾക്കുന്ന ഒരു വസ്തുക്കളും കഴിക്കാറില്ല.. പക്ഷേ ടെസ്റ്റ് ചെയ്തപ്പോൾ അതിൽ എൻറെ SGPT ലെവൽ 145 ആണ് കിടക്കുന്നത്.. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല ടെൻഷൻ ആവുന്നുണ്ട്.. ഇത്തരത്തിൽ ഒരുപാട് ആളുകൾ പ്രശ്നങ്ങൾ വന്നു പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….