വെരിക്കോസ് വെയിൻ അതുപോലെ വെരിക്കോസ് അൾസർ തുടങ്ങിയവ വരാതിരിക്കാൻ ആയി അറിഞ്ഞിരിക്കേണ്ട ഇൻഫോർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ലോകത്ത് ഒരുപാട് ആളുകളെ ബാധിക്കുന്ന പ്രത്യേകിച്ച് സ്ത്രീകളെ എടുത്തു നോക്കിയാൽ കൂടുതലായി ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട കണ്ടീഷനാണ് ഈ പറയുന്ന വെരിക്കോസ് വെയിൻ എന്നുള്ളത്.. ഈയൊരു അസുഖം മൂലം തന്നെ ഇന്ന് ഒരുപാട് ആളുകൾ പലതരത്തിലാണ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്.. അതുകൊണ്ടുതന്നെ എന്നെ ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നത്തെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന പ്രധാന കോംപ്ലിക്കേഷൻ ആയ വെരിക്കോസ് അൾസർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചും ആണ്..

അപ്പോൾ എങ്ങനെയാണ് നമുക്ക് ഈ പറയുന്ന വെരിക്കോസ് വെയിൻ എന്നുള്ള അസുഖം വരുന്നത്.. അതുപോലെ ഇതെങ്ങനെയാണ് തുടർന്ന് വെരിക്കോസ് അൾസർ എന്നുള്ള ഒരു അവസ്ഥയിലേക്ക് പോകുന്നത്.. ഇതിൻറെ മറ്റ് പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് അതുപോലെതന്നെ ഒരു അസുഖം മാറ്റിയെടുക്കാനായി നമുക്ക് എന്തെല്ലാം ചെയ്യാം അല്ലെങ്കിൽ ഇത് വരാതിരിക്കാനായി നമുക്ക് എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ ഇന്ന് മനസ്സിലാക്കാം..

നമ്മുടെ ശരീരത്തിന്റെ അകത്തെ രണ്ടുതരത്തിലുള്ള രക്തക്കുഴലുകൾ ഉണ്ട് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ള കാര്യമാണ്.. ഒന്നാമതായിട്ട് നമ്മുടെ ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ ഉപരിതലത്തിലേക്ക് രക്തം പ്രവഹിക്കുന്ന ആർട്ട്റീസ് എന്നുപറയുന്ന വിഭാഗത്തിൽ പെടുന്ന രക്തക്കുഴലുകളും മറ്റൊന്ന് ശരീരത്തിൻറെ ഉപരിതലത്തിൽ നിന്ന് ഹൃദയത്തിലേക്ക് കൊണ്ടുവരുന്ന വെയിൻസ് എന്നുപറയുന്ന രക്തക്കുഴലുകളും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….