ബാങ്കിലേക്ക് വന്ന വയസ്സായ അമ്മച്ചിയുടെ അവസ്ഥ കണ്ട് ഈ ബാങ്ക് മാനേജർ ചെയ്തത് കണ്ടോ…

രാവിലെ ബാങ്കിൽ നല്ല തിരക്ക് ആയിരുന്നു.. ഞാൻ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു ഇവിടേക്ക് ട്രാൻസ്ഫറായി വന്നിട്ട്.. ഇത് മൂന്നാമത്തെ സ്ഥലമാണ് ട്രാൻസ്ഫറായി വരുന്നത് എൻറെ ആദ്യത്തെ പോസ്റ്റിങ്ങ് ചെന്നൈയിൽ ആയിരുന്നു.. പിന്നീട് രണ്ടാമതായിട്ട് ഗുജറാത്തിലേക്ക് പോയിരുന്നു ഇപ്പോൾ മൂന്നാമത് ആയിട്ടാണ് ദൈവത്തിൻറെ സ്വന്തം നാട്ടിലെത്തിയത്.. ഇന്ന് പതിവിലും ബാങ്കിൽ കൂടുതൽ തിരക്കാണ് മാത്രമല്ല ലോൺ സെക്ഷനിലും പൈസ എടുക്കാനും വളരെ തിരക്കുണ്ടായിരുന്നു.. 12 കഴിഞ്ഞപ്പോൾ കല്യാണം ആവശ്യത്തിനായിട്ട് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ എടുക്കാൻ ആയിട്ട് കസ്റ്റമർ വന്നിരുന്നു..

പുറത്തേക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫുകളും നല്ല തിരക്കിലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ ചാവി എടുത്ത് അവരുടെ ആഭരണങ്ങൾ എടുത്തു കൊടുക്കാൻ സ്റ്റോറും ലേക്ക് നടന്നു.. അങ്ങനെ അത് തുറന്നു കൊടുത്തിട്ട് അവർക്ക് വേണ്ട സാധനങ്ങൾ എടുത്തുകൊടുത്ത് പുറത്തേക്ക് വരുമ്പോഴാണ് ബാങ്കിലെ ക്ലർക്ക് ആയ സഹദേവൻ ആരോടു ദേഷ്യപ്പെടുന്നത് കണ്ടത്.. പിന്നീട് ഞാൻ അങ്ങോട്ട് പോയപ്പോഴാണ് അയാൾ സംസാരിക്കുന്നത് കേട്ടത് അമ്മച്ചി നിങ്ങൾക്ക് എത്ര പറഞ്ഞാലും മനസ്സിലാകുന്നില്ലല്ലോ.. നിങ്ങളുടെ അക്കൗണ്ടിൽ ഒരു പൈസ പോലും വന്നിട്ടില്ല വന്നാൽ ഞങ്ങൾ തീർച്ചയായും നിങ്ങളെ അറിയിക്കുന്നതായിരിക്കും..

അപ്പോൾ അമ്മ ദയനീയമായി പറയുന്നുണ്ട് മോനെ ഒന്നുകൂടി നോക്കിയാൽ.. അമ്മച്ചിക്ക് പറയുന്നത് മനസ്സിലാകുന്നില്ലെ അമ്മച്ചിയുടെ കൊച്ചുമകൻ കോയമ്പത്തൂരിൽ നിന്നും പൈസ അയച്ചിട്ടുണ്ട് എങ്കിൽ ഇതിൽ എന്തായാലും പൈസ വരുന്നതാണ് പക്ഷേ ഇപ്പോൾ ഒന്നും അയച്ചിട്ടില്ല അതുകൊണ്ടുതന്നെ ഇതിൽ ഒരു പൈസ പോലും ഇല്ല.. നിങ്ങൾ ദയവുചെയ്ത് ഇവിടുന്ന് ഇറങ്ങി പോകണം അല്ലെങ്കിൽ ബാങ്കിൽ ഒരുപാട് തിരക്കാണ് രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് ഓരോന്ന് വന്നു കയറിക്കോളും.. ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ അയാളുടെ അടുത്തിരിക്കുന്ന അക്കൗണ്ടൻറ് അയാളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…