സ്കൂളിലേക്ക് പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛനെ കൂട്ടിക്കൊണ്ടു പോകാൻ മടിച്ച മകൾ.. എന്നാൽ സംഭവിച്ചത് കണ്ടോ..

അവൾ സ്കൂൾ വിട്ട് വളരെ വിഷമത്തോടെയാണ് വീട്ടിലേക്ക് വന്നത്.. അവളുടെ മുഖത്ത് ഉള്ള വിഷമം കണ്ട് അമ്മ ചോദിച്ചു എന്താ മോളെ പ്രശ്നം.. അപ്പോൾ അവൾ മെല്ലെ തല ഉയർത്തിക്കൊണ്ട് പറഞ്ഞു അമ്മേ നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ വേണ്ടി അച്ഛൻ തന്നെ വരണമെന്ന് ടീച്ചർ നിർബന്ധമായും പറഞ്ഞു.. ഞാൻ ഇനി എന്താണ് ചെയ്യുക അവൾ വിഷമത്തോടെ കൂടി പറഞ്ഞു.. അതെല്ലാം കേട്ടുകൊണ്ട് അമ്മ ചോദിച്ചു അപ്പോൾ നീ പറഞ്ഞില്ലേ അച്ഛനെ തിരക്കാണ് അതുകൊണ്ട് വരാൻ കഴിയില്ല എന്നും അതുകൊണ്ട് അമ്മ നാളെ വരും എന്നൊക്കെ പറയാമായിരുന്നില്ലേ.. അത് കേട്ടുകൊണ്ട് അവൾ പറഞ്ഞു ഞാൻ അതൊക്കെ പറഞ്ഞതാണ് അമ്മ പക്ഷേ ടീച്ചർ സമ്മതിക്കുന്നില്ല.. ഞാൻ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നോട് ടീച്ചർ പറയുകയാണ്.

നിൻറെ അച്ഛനു മകളുടെ ഭാവിയാണോ പ്രധാനം അല്ലെങ്കിൽ ഒരു ജോലിയാണോ പ്രധാനം എന്നൊക്കെ.. അതു കേട്ടതും അമ്മ പറഞ്ഞു അതും ശരിയാണ്.. പക്ഷേ നിൻറെ അച്ഛൻ സ്കൂളിലേക്ക് വരുന്ന കാര്യം ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത ടെൻഷൻ ആകുന്നു. കാരണം നിൻറെ അച്ഛനും തീരെ വിദ്യാഭ്യാസം ഇല്ലാതെ കൊണ്ട് തന്നെ ആ മനുഷ്യൻ അവിടെ വന്നാൽ എന്താണ് പറയുക കാണിക്കുക എന്നുള്ളത് ആർക്കും അറിയില്ല.. നിൻറെ ടീച്ചർമാർ എന്തെങ്കിലും അച്ഛനോട് ചോദിച്ചാൽ എന്തു മറുപടിയാണ് ആ മനുഷ്യൻ പറയുക.. നിൻറെ അച്ഛൻ തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിൻറെ വരാന്തയിൽ പോകാത്ത മനുഷ്യനാണ്..

അവളുടെ അമ്മ കുറച്ചു പുച്ഛത്തോടെ കൂടി പറഞ്ഞു.. എൻറെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ഒരു തെറ്റാണ് നിൻറെ അച്ഛൻ.. നീ ഒട്ടും വിദ്യാഭ്യാസമില്ലാത്ത ഒരാളിനെ എൻറെ തലയിൽ കെട്ടിവച്ചത്.. അതെല്ലാം കേട്ടുകൊണ്ട് മകൾ പറഞ്ഞു അത് മാത്രമല്ല അമ്മ എൻറെ കൂട്ടുകാരികളുടെ മുമ്പിൽ ഞാൻ എങ്ങനെയാണ് അച്ഛനെ പരിചയപ്പെടുത്തുക അതിനു പറ്റിയ കോലം ആണോ അച്ഛന് ഉള്ളത്.. അച്ഛൻറെ വേഷം കണ്ടാൽ തന്നെ എൻറെ കൂട്ടുകാരികൾ എന്നെ അതും പറഞ്ഞ് കളിയാക്കും.. ഞാനിനി എന്താണ് ചെയ്ത അമ്മേ അവൾ വിഷമിക്കാൻ തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….