എപ്പോഴും മൊബൈൽ നോക്കിക്കൊണ്ടിരിക്കുന്ന ഭർത്താവിനോട് ദേഷ്യം തീർക്കാനായി ഭാര്യ ചെയ്ത പണി കണ്ടോ…

വീട്ടിൽ എന്നും വഴക്കാണ്. കാരണം അച്ഛൻ എന്നും ഫോണിൽ നോക്കി ഇരിക്കുന്നു എന്ന് പറഞ്ഞിട്ട് അമ്മ എപ്പോഴും വഴക്ക് ഉണ്ടാകും.. എന്നാൽ എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കഴിഞ്ഞദിവസം അമ്മ എന്നോട് വന്ന് എന്റെ ഫോണിലും വാട്സ്ആപ്പ് കേറ്റി തരുമോ എന്ന് ചോദിച്ചത്.. എനിക്ക് അത് കേട്ടത് ആദ്യം തന്നെ അമ്പരപ്പ് ആണ് ഉണ്ടായത്.. ഇനിയെങ്ങാനും അച്ഛനോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി അമ്മയും ഫുൾടൈം വാട്സ്ആപ്പ് നോക്കിയിരിക്കുമോ എന്ന് ഞാൻ സംശയിക്കുകയും അതോടൊപ്പം ഭയപ്പെടുകയും ചെയ്തു.. എന്തായാലും ഞാൻ പ്ലേസ്റ്റോറിൽ നിന്ന് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്തു കൊടുത്തു..

മാത്രമല്ല അതിലൂടെ എങ്ങനെയാണ് ചാറ്റ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും ഞാൻ വിശദമായി അമ്മയ്ക്ക് പറഞ്ഞു കൊടുത്തു.. അന്ന് രാത്രി അമ്മ വീട്ടുജോലികൾ എല്ലാം നേരത്തെ തന്നെ തീർത്ത് അമ്മയുടെ ഫോണും എടുത്തുകൊണ്ട് ബെഡ്റൂമിൽ നേരത്തെ തന്നെ കയറി കഥകടച്ചു.. ആദ്യമായിട്ട് അത്തരം കാര്യങ്ങൾ കണ്ടപ്പോൾ ഞാൻ ആകെ പരിഭ്രമിച്ചു.. അമ്മയ്ക്ക് ഇത് എന്താണ് പറ്റിയത് എന്ന് ഓർത്ത് ഞാൻ ആകെ ടെൻഷനായി.. കാരണം ഇതുവരെയും ഇല്ലാത്ത ഓരോ പുതിയ ശീലങ്ങൾ ആയിരുന്നു അമ്മ ചെയ്തുകൊണ്ടിരുന്നത്.. വീട്ടിലെ പണികൾ തൊട്ട് ഫോണിൽ വാട്സ്ആപ്പ് എടുത്ത് മുറിയിൽ കയറി കതകടക്കും..

മുറിയിൽ കയറി ഇത്രമാത്രം ചാറ്റ് ചെയ്യാൻ അമ്മയ്ക്ക് വല്ല ആരോടെങ്കിലും രഹസ്യബന്ധങ്ങൾ ഉണ്ടോ എന്ന് പോലും ഞാൻ പെട്ടെന്ന് ചിന്തിച്ചു പോയി.. അച്ഛൻ ഇപ്പോൾ ടിവിയുടെ മുമ്പിൽ ഇരുന്നുകൊണ്ട് വാർത്ത കാണുകയാണ്.. എന്തായാലും അച്ഛൻ ടിവി കണ്ട് ഉറങ്ങാൻ കിടക്കുമ്പോൾ മിനിമം 11 മണിയെങ്കിലും ആകാറുണ്ട്.. അച്ഛൻ ഉറങ്ങാൻ 11 മണിയാവും എന്നുള്ള കാര്യം അമ്മയ്ക്ക് അറിയാവുന്നതുകൊണ്ടാണ് അമ്മ റൂമിൽ കയറി കതക് അടച്ചിരിക്കുന്നത്.. ഈശ്വര എൻറെ അമ്മ ഞങ്ങളെ എല്ലാവരെയും വഞ്ചിക്കുകയാണോ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…