ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കൽപോലും തലവേദന വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. ഈ വരുന്ന തലവേദനകളിൽ പ്രധാനമായി വരുന്നത് ആണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് എന്ന് പറയുന്നത്.. ഇത്തരത്തിൽ വരുന്ന തലവേദനകൾ എല്ലാം പല ആളുകളിലും പലതരത്തിൽ ആയിരിക്കും വരിക.. അതുപോലെതന്നെ അവർക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകളും പലതരം ആയിരിക്കും.. അതുകൊണ്ട് നമുക്ക് ആദ്യം എന്താണ് മൈഗ്രൈൻ എന്നുള്ളത് നോക്കാം..
ഈ ഒരു അസുഖം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.. മൈഗ്രൈൻ ഹോർമോണമായി ബന്ധപ്പെട്ട ഉള്ളതാണ്.. അതുകൊണ്ടുതന്നെ നമ്മുടെ ഹോർമോണിൽ ഉണ്ടാകുന്ന ചേഞ്ചസ് സ്ത്രീകളിൽ കൂടുതലായതുകൊണ്ട് തന്നെ സ്ത്രീകളിൽ ഹോർമോണൽ ഇൻ ബാലൻസ് കൊണ്ട് ഉണ്ടാകുന്ന തലവേദനകൾ വളരെയധികം കൂടുതലായിരിക്കും.. കൗമാരപ്രായം മുതൽ തന്നെ 12 അല്ലെങ്കിൽ 13 മുതൽ 40 വയസ്സുവരെ നമുക്ക് മൈഗ്രൈൻ സാധ്യതകൾ വളരെ കൂടുതലായി കണ്ടുവരുന്നു..
അത് 40 വയസ്സിനുശേഷം അതായത് സ്ത്രീകളിൽ മെനോപോസ് സംഭവിച്ചതിനുശേഷം ഈ ഒരു മൈഗ്രേൻ സാധ്യത വളരെയധികം കുറഞ്ഞു വരുന്നതായി കണ്ടുവരുന്നു.. അടുത്തതായി നമുക്ക് ഈ ഒരു മൈഗ്രേൻ എന്നുള്ള തലവേദന വരുന്നതിനുള്ള മൂല കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് വിശദമായി തന്നെ അറിയാം.. അസുഖം പല ആളുകളിലും പലതരത്തിൽ ആയിരിക്കും കാണുന്നതും അനുഭവപ്പെടുന്നതും.. ചിലപ്പോൾ ഉള്ളത് അവരുടെ മാനസിക പിരിമുറുക്കം കൊണ്ടുവരുന്നത് ആവാം.. അല്ലെങ്കിൽ ദീർഘ യാത്ര ചെയ്യുന്നതുകൊണ്ട് വരാം.. അതുപോലെതന്നെ ഉറക്കമില്ലായ്മ കൊണ്ട് വരാം.. അതുപോലെ ഭക്ഷണം കൃത്യ സമയത്ത് കഴിക്കാതിരിക്കുന്നത് മൂലവും വരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….