നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് അറിയാം ഈ നിറങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ…

വീഡിയോയിലെ ചിത്രത്തിൽ അഞ്ചു നിറങ്ങൾ നൽകിയിട്ടുണ്ട്.. 5 വ്യത്യസ്ത നിറങ്ങൾ.. ഒന്നാമത്തെ നിറം മഞ്ഞ ആണ്.. രണ്ടാമത്തെ നിറം എന്നു പറയുന്നത് പച്ച ആണ്.. മൂന്നാമത്തെ നിറം കറുപ്പ് ആണ്.. നാലാമത്തേത് നീല ആണ്.. അഞ്ചാമത്തെ വെള്ളയും ആണ്.. വ്യത്യസ്തമായ അഞ്ച് നിറങ്ങൾ ഇതിൽ നിന്നും നിങ്ങളുടെ മനസ്സിൽ തോന്നുന്ന ഒരു നിറം തെരഞ്ഞെടുക്കുക.. അത് നിങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വെളിപ്പെടുത്തുന്നു..

നിങ്ങളുടെ ജീവിതത്തിൽ ഇനി സംഭവിക്കാൻ പോകുന്ന നല്ല കാര്യങ്ങൾ നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കുമോ അതോ ഇല്ലയോ എന്ന് അതുപോലെ അത് സാക്ഷാത്കരിക്കുവാൻ എത്ര സമയം വേണ്ടിവരും എന്നൊക്കെ നിങ്ങൾക്ക് ഇതിലൂടെ വ്യക്തമായി അറിയാൻ സാധിക്കും.. അതിനായി നിങ്ങൾ ആദ്യം തന്നെ ചെയ്യേണ്ടത് ഈ കാണിച്ചിരിക്കുന്ന അഞ്ചു നിറങ്ങളിൽ നിന്നും ഒരു നിറം തെരഞ്ഞെടുക്കുക.. ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് ആ ചിത്രങ്ങളിലേക്ക് നല്ലപോലെ ഒന്നു നോക്കുക.. മനസ്സ് അതിലേക്ക് കൊണ്ടുവരുക ഉദാഹരണത്തിന് മഞ്ഞനിറം ആണെങ്കിൽ ഒരു രണ്ടുമിനിറ്റ് മുതൽ അഞ്ചു മിനിറ്റ് വരെ മനസ്സ് നല്ലപോലെ ഏകാഗ്രം ആക്കുക.. അതിനുശേഷം നിങ്ങൾ ആ ഒരു നിറത്തിലേക്ക് പോകുക..

ആ ഒരു തെരഞ്ഞെടുത്ത നിറം മനസ്സിൽ നല്ലപോലെ സങ്കൽപ്പിച്ചുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തുതന്നെയായാലും അത് നടക്കുമോ അതോ ഇല്ലയോ എന്ന് നിങ്ങൾ ചിന്തിക്കുക.. ഇനി അതിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയാം.. വ്യത്യസ്തമായ അഞ്ച് നിറങ്ങളിൽ നിന്നും നിങ്ങൾ തെരഞ്ഞെടുത്ത നിറം മഞ്ഞ ആണ് എങ്കിൽ നിങ്ങൾ തെരഞ്ഞെടുത്തത് തീർച്ചയായും നല്ല കാര്യം തന്നെയാണ്.. നിങ്ങൾ വിചാരിച്ച കാര്യങ്ങളെല്ലാം നടക്കുക തന്നെ ചെയ്യും.. ഇനി മഞ്ഞ നിറക്കാരെ കുറിച്ച് പറയുകയാണെങ്കിൽ നിങ്ങൾ അല്പം ഉദാസീനർ ആയിരിക്കും.. സന്തോഷം ഇവർക്ക് പൊതുവേ കുറവ് ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….