എന്നും രാത്രിയിൽ ജോലിക്ക് പോകുന്ന ഭാര്യയെ സംശയിച്ച ഭർത്താവ് ചെയ്തത് കണ്ടോ..

അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് രാജീവൻ ഉണർന്നത്.. സമയം ആറുമണി ആയി.. അലാറം അടിക്കുന്നത് നിർത്തി അയാൾ നോക്കി ഭാര്യ സുമ ഇനിയും ഉണർന്നിട്ടില്ല.. തന്നെയും കെട്ടിപ്പിടിച്ചുകൊണ്ട് നല്ല ഉറക്കത്തിലാണ്.. സുമ എഴുന്നേൽക്ക് നേരം ഒരുപാട് ആയി.. മകനെ സ്കൂളിൽ വിടണ്ടേ നിനക്ക് ജോലിക്ക് പോകണ്ടേ.. ഉറക്കം തൃപ്തിയാവാത്ത നീരസത്തോടുകൂടി എഴുന്നേറ്റു.. താഴെ കിടന്നുറങ്ങുന്ന 10 വയസ്സുകാരനായ മകനെയും വിളിച്ച് എഴുന്നേൽപ്പിച്ച് കൊണ്ട് പുറത്തേക്ക് പോയി.. രാജീവന് അതെല്ലാം കണ്ട് കൂടുതൽ ചിരി വന്നു. കാരണം വയസ്സ് 32 ആയി.. ഇപ്പോഴും കുട്ടിത്തം വിട്ടിട്ടില്ല അവൾക്ക്..

ഇപ്പോഴും താൻ തന്നെ വേണം രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കാൻ.. എഴുന്നേറ്റ് കിട്ടാൻ മാത്രമേ ബുദ്ധിമുട്ടുള്ളൂ എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നീട് എല്ലാ പണികളും വളരെ വേഗത്തിൽ കഴിയും.. മകന് രാവിലെ കഴിക്കാനുള്ള കാപ്പിയും പലഹാരവും ഉച്ചയ്ക്കുള്ള ചോറും പെട്ടെന്ന് തന്നെ റെഡിയാകും.. ഇതിനിടയ്ക്ക് അവളും പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി യാത്ര ആവും.. മകനെ സ്കൂളിൽ ബസ്സിൽ കയറ്റിവിട്ട ശേഷം തന്നെ എഴുന്നേൽപ്പിച്ച് ഇരുത്തി പല്ല് തേപ്പിക്കുമ്പോൾ മുഖവും കഴുകി പിന്നീട് കാപ്പിയും മരുന്നുമൊക്കെ തന്നിട്ട് വീണ്ടും കിടത്തിയിട്ട് മാത്രമേ അവൾ ജോലിക്ക് പോവുകയുള്ളൂ..

ജോലി എന്നു പറയുന്നത് വേറെ ഒന്നുമല്ല ലോട്ടറി വിൽപ്പന ആണ്.. അത് വീടിൻറെ തൊട്ടടുത്തുള്ള ജംഗ്ഷനിലാണ്. ഞാൻ മുൻപ് ഓട്ടോ ഓടിച്ചിരുന്ന ഓട്ടോ സ്റ്റാൻഡ് അവിടെയാണ് ഉള്ളത്.. രാജീവൻ കൂടുതൽ വേദനയോടെ കൂടി അയാളുടെ കഴിഞ്ഞ കാലങ്ങൾ ഓർത്തു.. രാജീവൻ പതിയെ തല ഉയർത്തി നോക്കി തൻറെ ഇടതുകാലിന്റെ ഭാഗത്ത് ശൂന്യത അനുഭവപ്പെട്ടപ്പോൾ അയാൾ ഒന്നും നെടുവീർപ്പിട്ട്.. പുതിയ ഓട്ടോ വാങ്ങിയ ആദ്യ ആഴ്ചയിൽ തന്നെ ഒരു ലോറിയുമായി ഇടിച്ച് ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ അയാൾക്ക് നഷ്ടപ്പെട്ടത് കാലുകളാണ്.. എന്നാൽ കാലുകൾ നഷ്ടപ്പെട്ടത് അല്ല അയാളെ ഏറ്റവും കൂടുതൽ തളർത്തിയത് ഒരു ആക്സിഡൻറ് സംഭവിച്ചപ്പോൾ അയാളുടെ തലക്കെട്ട് പരിക്ക് മൂലം അയാളുടെ ശരീരത്തിന്റെ ഇടതുഭാഗം മുഴുവനായും തളർന്നുപോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…