പല്ലി ശരീരത്തിൽ വീഴുന്നതു കൊണ്ടുള്ള പ്രദാന ഗുണങ്ങളും ദോഷങ്ങളും.. വിശദമായ അറിയാം..

നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ജീവിയാണ് പല്ലി എന്ന് പറയുന്നത്.. ആ ഒരു ജീവി ഭാരതീയ നിമിത്ത ശാസ്ത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.. അപ്പോൾ ഈ പല്ലി ചിലച്ചാലും അതുപോലെ യുവാൻ നമ്മുടെ ശരീരത്തിൽ വീണാലോ അതുമായി ബന്ധപ്പെട്ട പലതരം വിശ്വാസങ്ങളുമുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ഈ പറയുന്ന പല്ലി നമ്മളുടെ ശരീരത്തിൽ വീണാൽ നമുക്ക് ലഭിക്കുന്ന പ്രധാന ഫലങ്ങൾ അതുപോലെതന്നെ അത്ഭുതങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ്.. നമ്മുടെ ശിരസ്സിൽ പല്ലി വീണാൽ അത് നമുക്ക് കലഹമാണ് കാണിക്കുന്നത്..

അതുപോലെ തന്നെ ഉച്ചിയിലാണ് വീഴുന്നത് എങ്കിൽ അവർക്ക് സുഖം കൂടുതൽ ഉണ്ടാകാനുള്ള ചാൻസ് കൂടുതലാണ്.. അതുപോലെ ഇവ നമ്മുടെ മുഖത്ത് വീണാൽ ബന്ധുക്കളുടെ സമാഗമം ആയിരിക്കും.. അതുപോലെ ഇവ വല്ലതും നെറ്റിയിലാണ് കാണപ്പെടുന്നത് എങ്കിൽ സമ്പത്ത് കൂടുതലായി വരാൻ പോകുന്നു എന്നുള്ളതിന്റെ ഒരു സൂചന ആണ്.. അവ നമുക്ക് ഇടതു നെറ്റിയിലാണ് വീഴുന്നത് എങ്കിൽ ബന്ധു ദർശനം ആണ് . അതുപോലെതന്നെ അവൻ നെറ്റിയിലാണ് വീഴുന്നത് എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് സർവ്വ ഐശ്വര്യമാണ്.. പിന്നെ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ പഴയകാലം ജീവിതത്തിലേക്ക് തിരിഞ്ഞു പോലും നോക്കേണ്ട ആവശ്യം വരില്ല..

തിരുനെറ്റിയിൽ ആണെങ്കിൽ അല്പം ബുദ്ധിമുട്ടുകൾ ഒക്കെയാണ് കാണിക്കുന്നത്. പുത്ര നാശം എന്നുള്ളതാണ് തിരുനെറ്റിയിൽ പല്ലി വീണാൽ ഉള്ള ദോഷം.. അതുപോലെ നിങ്ങളുടെ വലതു കണ്ണിൽ ആണ് വീഴുന്നത് എങ്കിൽ ശുഭ ലക്ഷണങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.. ഇടതു പെണ്ണാണ് കാണുന്നത് എങ്കിൽ അത്തരക്കാർ വളരെ സൂക്ഷിച്ചു ഇരിക്കുന്നത് വളരെ നന്നായിരിക്കും. കാരണം ചിലപ്പോൾ ഹോസ്പിറ്റൽ വാസം പോലും കാണിക്കുന്നു.. ആപത്തുകൾ വന്ന ചേരാൻ ധാരാളം ചാൻസ് ഉണ്ട്.. മൂക്കിലാണ് വരുന്നത് എങ്കിൽ തീരാദുഃഖം വന്നുചേരാൻ ചാൻസ് ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….