സ്കിൻ കൂടുതൽ ബ്രൈറ്റ് ആയി ഇരിക്കാനും കൂടുതൽ നിറം വയ്ക്കാനും സഹായിക്കുന്ന ഒരു കിടിലൻ തക്കാളി ഫേഷ്യൽ..

ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്ടീവായ ഹോം റെമഡിയെ കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകൾ ഫേസ് സംബന്ധമായി പലതരം പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്.. മുഖത്ത് ഒരു ചെറിയ കുരു അല്ലെങ്കിൽ പാടുകൾ വന്നാൽ പോലും ആളുകൾക്ക് അത് വളരെയധികം ടെൻഷൻ ഉണ്ടാക്കാറുണ്ട്.. അത്തരം പ്രശ്നങ്ങൾ അവരുടെ കോൺഫിഡൻസിനെയും സൗന്ദര്യത്തെയും തന്നെ ബാധിക്കാറുണ്ട്.. പൊതുവേ എല്ലാവരും അവരുടെ മുഖത്തെ കൂടുതൽ സംരക്ഷിക്കുന്നവരാണ്.. അതുകൊണ്ടുതന്നെ മുഖചർമ്മത്തെ സംരക്ഷിക്കാനായി മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം ഉൽപ്പന്നങ്ങളും വാങ്ങി മുഖത്ത് ഉപയോഗിക്കാറുണ്ട്..

അപ്പോൾ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് അത് ഒരു മുഖത്തെ ഫേഷ്യൽ ചെയ്താൽ മുഖത്തുണ്ടാകുന്ന കുരുക്കളും പാടുകളും എല്ലാം മാറി കിട്ടുകയും തുടർന്ന് സ്കിൻ കൂടുതൽ ബ്രൈറ്റ് ആയിരിക്കുകയും നിറം വർദ്ധിക്കുകയും ചെയ്യുമെന്ന്.. എന്നാൽ ഇത്തരം കെമിക്കലുകൾ ഉപയോഗിച്ചുകൊണ്ട് നമ്മൾ മുഖത്ത് ഫേഷ്യൽ ചെയ്യുന്നത് ആദ്യമൊക്കെ നമുക്ക് ഉപയോഗിക്കുമ്പോൾ ഗുണം കിട്ടുമെങ്കിലും പിന്നീട് അത് നമ്മുടെ മുഖത്തെ വളരെ ദോഷമായി തന്നെ ബാധിക്കാറുണ്ട് മാത്രമല്ല ചിലപ്പോൾ സൈഡ് എഫക്ടുകളും ഉണ്ടാക്കാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് വെറും തക്കാളി ഉപയോഗിച്ചുകൊണ്ട് വളരെ സിമ്പിൾ ആയ നാച്ചുറൽ ആയ ഒരു ഫേഷ്യൽ നമുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്..

അപ്പോൾ ഈ ഒരു ടിപ്സ് ചെയ്യാനായിട്ട് നമുക്ക് മൂന്ന് സ്റ്റെപ്പുകൾ ആണ് ഉള്ളത്.. അതിനായിട്ട് നമുക്ക് ആദ്യം നമ്മുടെ മുഖം നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കണം അതുകൊണ്ടുതന്നെ നമുക്ക് ആദ്യം നല്ലൊരു ക്ലൻസർ തയ്യാറാക്കണം.. രണ്ടാമതായിട്ട് നല്ലൊരു സ്ക്രബർ തയ്യാറാക്കണം.. മൂന്നാമതായിട്ടാണ് നല്ലൊരു ഫേസ് പാക്ക് തയ്യാറാക്കേണ്ടത്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ മൂന്ന് സ്റ്റെപ്പുകളും എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഇതെങ്ങനെ തയ്യാറാക്കണമെന്നും നമുക്ക് നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…