വളരെ എഫക്ടീവായ ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ ഫേസ് പാക്ക്..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകൾക്കും വരുന്ന ഒരു പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന പാടുകൾ അല്ലെങ്കിൽ കുരുക്കൾ പിഗ്മെന്റേഷൻ എന്നൊക്കെ പറയുന്നത്.. ഇത്തരം പ്രശ്നങ്ങൾ പലരുടെയും സൗന്ദര്യത്തെയും കോൺഫിഡൻസിനെയും തന്നെ വളരെയധികം ബാധിക്കാറുണ്ട് അതുമാത്രമല്ല പലരെയും ഇത് മാനസികമായി പോലും തകർക്കാറുണ്ട്..

ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ പൊതുവേ എല്ലാവരും ആശ്രയിക്കാനുള്ളത് മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം ഫേഷ്യൽ പ്രോഡക്ടുകളെയാണ്.. ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ അവയെല്ലാം നമുക്ക് ഗുണത്തേക്കാൾ ഉപരി ഒരുപാട് ദോഷമാണ് സ്കിന്നിന് ഉണ്ടാക്കുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുന്നത് നമ്മുടെ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചില നാച്ചുറൽ വസ്തുക്കൾ ഉപയോഗിച്ച് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കുരുക്കളും പാടുകളും എല്ലാം മാറ്റി മുഖം കൂടുതൽ ബ്രൈറ്റ് ആയിരിക്കാനും അതുപോലെ കൂടുതൽ നിറം വയ്ക്കാനും സഹായിക്കുന്ന ഒരു കിടിലൻ എഫക്ടീവ് ഫേസ് പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം..

ഇത് തികച്ചും നാച്ചുറൽ ആയതുകൊണ്ട് തന്നെ ഇതിനെ യാതൊരു സൈഡ് എഫക്ടും ഇല്ല മാത്രമല്ല ഉപയോഗിച്ചാൽ 100% റിസൾട്ട് ഉറപ്പാണ്.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ഫെയ്സ്ബുക്ക് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. അപ്പോൾ ഈ ഒരു പാക്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു വലിയ ഉരുളക്കിഴങ്ങ് ആണ്.. ഇവ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളയാതെ തന്നെ ചെറുതായി കട്ട് ചെയ്ത് എടുക്കണം.. ഉരുളക്കിഴങ്ങ് സ്കിന്നിന് നല്ലൊരു മൈൽഡ് ബ്ലീച്ചിംഗ് ഏജൻറ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….