ഈ മൂന്ന് ചിത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുത്താൽ നിങ്ങളുടെ ഭാവിയെക്കുറിച്ച് മനസ്സിലാക്കാം…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് മൂന്ന് ചിത്രങ്ങളാണ്.. അതിൽ ഒന്നാമത്തേത് ശ്രീ കൃഷ്ണ ഭഗവാന്റേതാണ്.. രണ്ടാമത്തേത് ഗണപതിയുടെയാണ്.. മൂന്നാമത്തേത് ദേവിയുടെ ചിത്രമാണ്.. ഈ മൂന്ന് ചിത്രങ്ങളിൽ നിന്ന് ഒന്ന് നമുക്ക് തെരഞ്ഞെടുക്കാം.. ഈ ചിത്രങ്ങൾ ഒരുമിച്ചു നോക്കുക ഒരു നിമിഷം നല്ലപോലെ ശ്രദ്ധിച്ചു നോക്കണം.. അതിനുശേഷം ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം മനസ്സിൽ വിചാരിക്കണം.. ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങളെ നിങ്ങളുടെ മനസ്സിനെ ഏറ്റവും കൂടുതൽ ആകർഷിച്ച ചിത്രം.. ആത്മാർത്ഥമായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ദേവൻറെ അല്ലെങ്കിൽ ദേവിയുടെ ചിത്രം തന്നെ തിരഞ്ഞെടുക്കുക..

അതിനുശേഷം നിങ്ങളുടെ മനസ്സിലുള്ള ഒരു ആഗ്രഹം കൂടി വിചാരിക്കുക.. ഈ ആഗ്രഹം നടക്കുമോ.. ഒപ്പം നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ കൂടി നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.. ഇതൊക്കെ നിങ്ങൾക്ക് അറിയാവുന്ന കാര്യമാണ്.. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീർച്ചയായും നിങ്ങൾക്ക് അറിയാം.. അപ്പോൾ നിങ്ങളുടെ മനസ്സിൽ വിചാരിച്ച വലിയൊരു ആഗ്രഹം നടക്കുമോ ഇല്ലയോ എന്നുള്ള കാര്യം നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇത് തൊടുകുറി ശാസ്ത്രമാണ്.. ലോകത്തിലെ ഏറ്റവും പൗരാണികമായ ശാസ്ത്രങ്ങളിൽ ഒന്നാണ് ഈ പറയുന്ന ജ്യോതിഷ ശാസ്ത്രം..

പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ വിവിധ തലങ്ങളെ വേർപെടുത്തുന്ന ആധികാരികമായ ശാസ്ത്രമാണ് ജ്യോതിഷം എന്നു പറയുന്നത്.. അതുപോലെതന്നെയാണ് തൊടുകുറി ശാസ്ത്രം..നമ്മുടെ ഭൂതകാലങ്ങളും ഭാവികാലങ്ങളും ഒക്കെ അറിയുവാൻ ഏറ്റവും ഫലവത്തായ ഒരു ശാസ്ത്രം തന്നെയാണ്.. സഹദേവ കുമാരന്റെ തൊടുകുറി ശാസ്ത്രം വളരെ പ്രശസ്തമാണ്.. അപ്പോൾ നിങ്ങൾ ഇവിടെ കാണിച്ചിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ നല്ലപോലെ നോക്കിയിട്ട് ഒരെണ്ണം മനസ്സിൽ വിചാരിക്കുക.. ഇതിൽ ആദ്യത്തെ ചിത്രമായ ശ്രീകൃഷ്ണ ഭഗവാനെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ഒരുപാട് ചിന്തിക്കുന്ന വ്യക്തികൾ ആയിരിക്കും നിങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….