റിസൽട്ടുകൾ എല്ലാം നോർമൽ ആവുകയും എന്നാൽ ശരീരത്തിൽ വിട്ടുമാറാത്ത വേദനകൾ ഉണ്ടാവുന്നു എങ്കിൽ അതിനു പിന്നിലെ യഥാർത്ഥ കാരണം ഇവനാണ്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ജോയിൻറ് പെയിൻ അതുപോലെതന്നെ വയറുവേദന ഉണ്ട്.. മൂത്രശങ്ക അങ്ങനെ ഒരുപാട് കമ്പ്ലൈന്റ് പറയാറുണ്ട് പക്ഷേ അവരുടെ ലാബ് ടെസ്റ്റ് റിപ്പോർട്ടുകൾ പരിശോധിച്ചാൽ അവയെല്ലാം വളരെയധികം നോർമൽ ആയിട്ട് കാണാനും കഴിയും.. ഇത്തരം ഗ്രൂപ്പ് ഓഫ് കംപ്ലൈന്റ്റുകളെയാണ് നമ്മൾ ഫൈബ്രോമയാൾജിയ എന്ന് പറയുന്നത്..

അപ്പോൾ നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. അപ്പോൾ എന്താണ് ഫൈബ്രോ മയാൾജിയ എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. അതുപോലെ തന്നെ ഈ അസുഖം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നും അതുപോലെ ഇവയെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ കഴിയും എന്ന് നമുക്ക് നോക്കാം.. ഇന്ന് ആളുകൾക്ക് അത്രയും ഫെമിലിയർ അല്ലാത്ത ഒരു വാക്ക് ആണ് ഫൈബ്രോ മയാൽജിയ എന്ന് പറയുന്നത്.. പക്ഷേ നമ്മുടെ ജനസംഖ്യയിൽ രണ്ടു മുതൽ 8 ശതമാനം വരെ ആളുകൾ ഈ ഒരു അസുഖം കാരണം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്..

ഇത് ഒരു ഫംഗ്ഷണൽ സമാറ്റിക് സിൻഡ്രം ആണ്.. അത് പറഞ്ഞാൽ എന്താണ് എന്ന് ചോദിച്ചാൽ അതായത് ഒരു രോഗാവസ്ഥ ഉണ്ടെങ്കിലും അവരുടെ ലാബ് റിസൾട്ട് അതുപോലെ മറ്റേ ടെസ്റ്റുകളുടെ റിസൾട്ട് ഒക്കെ നോക്കിയാൽ തന്നെ അതിൽ എല്ലാം നോർമലായി കാണും.. ആ ടെസ്റ്റ് റിപ്പോർട്ടുകളിൽ ഒന്നും നമുക്ക് കണ്ടുപിടിക്കാൻ കഴിയില്ല..

ഇത്തരം കണ്ടീഷനാണ് നമ്മൾ ഫംഗ്ഷണൽ സമാറ്റിക് സിൻഡ്രം എന്ന് പറയുന്നത്.. ഒരു അസുഖത്തിലെ ഇങ്ങനെയാണ് അതായത് ഒരുപാട് കംപ്ലൈന്റ്റുകൾ ഉണ്ടാവും.. ജോയിൻറ് പെയിൻ കഴുത്ത് വേദന ആണെങ്കിൽ കൈ വേദന കാലുവേദന നടുവേദന തുടങ്ങിയ ഒരുപാട് കംപ്ലൈന്റ്റ് ഉണ്ടാവും.. പക്ഷേ ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ അവർ എന്തൊക്കെ ടെസ്റ്റുകൾ നടത്തിയാലും സ്കാൻ ചെയ്താലും ഒരു റിസൾട്ടിലും ഒരു കുഴപ്പവും ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….