ശരീരത്തിലെ സ്ട്രസ് ലെവൽ നിയന്ത്രിച്ചാൽ തന്നെ പല മാരഗ അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാം.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ട്രെസ്സ് എന്ന് പറയുന്നത് നമ്മൾ ദിവസവും വെറും പാക്കറ്റ് സിഗരറ്റ് വലിക്കുന്നത് പോലെ ആണ് എന്ന് പറയാം.. ഈയിടെ പല ഡോക്ടർമാരും 30 കളിലും അതുപോലെ 40കളിലും പല യുവാക്കളും ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളും സ്ട്രോക്ക് തുടങ്ങിയത് മൂലം മരണപ്പെട്ടിരുന്നു.. പുകവലിക്കില്ല അതുപോലെ മദ്യപിക്കില്ല.. അവർക്ക് സടണ്ടറി ആയിട്ടുള്ള ഒരു ലൈഫ് സ്റ്റൈൽ പറയാനില്ല..

അത്യാവശ്യം എക്സസൈസ് ചെയ്യുന്ന അവരുടെ ആരോഗ്യം ശ്രദ്ധിക്കുന്ന വളരെ ഫിറ്റ് ആയിട്ടുള്ള ശരീരമുള്ള ആളുകളിലും പലപ്പോഴും ഇത്തരത്തിൽ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്.. ഈ ഒരു അസുഖം വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് സ്ട്രെസ്സ് അഥവാ അമിതമായിട്ടുള്ള മാനസിക സമ്മർദ്ദത്തിൽ നിന്നും ഉണ്ടായിട്ടുള്ള ഇന്ക്രീസ്ഡ് കോർട്ടിസോൾ ലെവൽ നമ്മുടെ സ്ട്രസ് ഹോർമോൺ ആണ് കോർട്ടിസോൾ എന്ന് പറയുന്നത്..

അപ്പോൾ ഈ പറയുന്ന സ്ട്രസ്സ് ലെവൽ നമുക്ക് എങ്ങനെ കുറച്ചെടുക്കാൻ സാധിക്കും.. ഈ പറയുന്ന സ്ട്രസ്സ് കുറയ്ക്കുന്ന ഹാപ്പി ഹോർമോണുകളെ നമുക്ക് എങ്ങനെ കൂടുതൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.. അപ്പോൾ ഇത്തരം ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ എപ്പോഴാണ് നമുക്ക് മരുന്നുകളുടെ ആവശ്യം വരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ഇതിൽ ഏറ്റവും ആദ്യം പറയാനുള്ളത് എൻഡോർഫിൻ എന്നുള്ള ഒരു ഹോർമോണിനെ കുറിച്ചാണ്.. ഈ പറയുന്ന ഹോർമോൺ നമുക്ക് ഏറ്റവും കൂടുതൽ ഹാപ്പിനെസ്സ് തരുന്ന ഒരു ഹോർമോൺ ആണ്.. ഒരു ഹോർമോൺ ഉൽപാദിപ്പിക്കാൻ ആയി ഏറ്റവും ആദ്യം ചെയ്യേണ്ട ഒരു കാര്യം എക്സസൈസ് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…