ഹാർട്ടറ്റാക്ക് സാധ്യതകൾ ഇന്ന് ആളുകളിൽ ഇത്രത്തോളം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കേരളത്തിൽ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.. അപ്പോൾ എന്തുകൊണ്ടാണ് ഈ ഒരു അസുഖം എത്രത്തോളം വർദ്ധിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. പണ്ടൊക്കെയുള്ള ആളുകളിൽ 50 വയസ്സിന് മുകളിലൊക്കെ ആയിരുന്നു ഈ ഒരു അസുഖം കണ്ടുവന്നിരുന്നത്..

പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത് 20 വയസ്സായ കുട്ടികളിൽ പോലും ഇത്തരം അസുഖം കണ്ടുവരുന്നു.. അപ്പോൾ എന്തൊക്കെയാണ് ഈ ഒരു ഹാർട്ടറ്റാക്ക് വരുന്നതിനു മുൻപുള്ള പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത്.. അപ്പോൾ ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ നമുക്ക് അതിനെ എങ്ങനെ മനസ്സിലാക്കി പ്രവർത്തിക്കാമെന്നും നമുക്ക് മനസ്സിലാക്കാം.. ആദ്യമായി മനസ്സിലാക്കേണ്ടത് ഹാർട്ട് അറ്റാക്കിന് മോഡി ഫൈബളും നോൺ മോഡിഫൈബളും ആയിട്ടുള്ള കാരണങ്ങളുണ്ട്.. എന്തൊക്കെയാണ് മോഡിഫൈബിൾ ആയിട്ടുള്ള കാരണങ്ങൾ എന്ന് ചോദിച്ചാൽ അതിൽ ആദ്യം വരുന്നത് ഡയബറ്റിസ് അസുഖങ്ങളാണ് കൂടാതെ തന്നെ അമിതവണ്ണം വരാം അതുപോലെ തന്നെ ഹൈ ബിപി ഉള്ളവർക്ക് ഒക്കെ ഈ ഒരു അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്..

കൂടാതെ നിങ്ങൾക്ക് പുകവലി അമിത മദ്യപാനശീലം ഉള്ള ആളുകളിലും ഈ ഒരു ഹാർട്ടറ്റാക്ക് സാധ്യത വളരെ കൂടുതലാണ്.. ഇനി നോൺ മോഡിഫൈബിൾ ആയിട്ടുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ പ്രായമായ ആളുകളിലൊക്കെ ഇത്തരം അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഇനി നിങ്ങൾ മെനാപോസ് സാധ്യതയിലുള്ള സ്ത്രീകൾ ആണെങ്കിൽ ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ ഹോർമോണുകളുടെ വ്യതിയാനങ്ങൾ സാധാരണയായി കണ്ടുവരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….