ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും ക്ലിനിക്കിലേക്ക് വന്ന പറയാറുണ്ട് ഡോക്ടറെ എനിക്ക് വളരെയധികം ജോയിൻറ് പെയിൻ ഉണ്ട് അതുകൊണ്ടുതന്നെ നടക്കാൻ ഒക്കെ വളരെയധികം ബുദ്ധിമുട്ടാറുണ്ട്.. ഇത് ചിലപ്പോൾ സന്ധിവാതം ആയിരിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ട്.. അതുപോലെ മറ്റു ചില ആളുകൾ പറയാറുണ്ട് ഡോക്ടറെ എൻറെ ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ വളരെയധികം കൂടുതലാണ്.
അതുകൊണ്ട് തന്നെ ശരീരത്തിലെ ജോയിന്റുകളിൽ എല്ലാം അതികഠിനമായ പെയിനാണ് അനുഭവപ്പെടുന്നത് മാത്രമല്ല രാവിലെ എഴുന്നേൽക്കുമ്പോൾ ജോയിന്റുകളിൽ ഒരു സ്റ്റിഫ്നസ് ഉണ്ടാകുന്നു.. അതുപോലെ ശരീര ഭാഗങ്ങളിൽ നീർക്കെട്ടുകളും ഉണ്ട്.. അപ്പോൾ ഞാൻ യൂറിക്കാസിഡ് കുറയാനായിട്ട് നോൺവെജ് കുറേ മാസങ്ങളായി ഒഴിവാക്കി എന്നിട്ട് പോലും എൻറെ യൂറിക്കാസിഡ് ലെവലിലെ യാതൊരു മാറ്റവും ഉണ്ടാവുന്നില്ല.. കൂടാതെ തന്നെ അതിൻറെ ലക്ഷണങ്ങൾ പോലും ഒട്ടും കുറയുന്നില്ല ശരീരത്തിലെ ജോയിൻറ്കളിലൊക്കെ എനിക്ക് അതികഠിനമായ വേദനയാണ് അനുഭവപ്പെടുന്നത്..
ഇത്തരം പ്രശ്നം കൊണ്ട് തന്നെ എനിക്ക് ദൈന്യം ദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയുന്നില്ല.. അപ്പോൾ എന്തുകൊണ്ടാണ് യൂറിക് ആസിഡ് ലെവൽ കൂടുതലുള്ള വ്യക്തികൾക്ക് ഇത്തരം വേദനകൾ ഉണ്ടാവുന്നതും അത് എന്തുകൊണ്ടാണ് കുറയാത്തതും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് വിശദമായി തന്നെ പരിശോധിക്കാം.. അതുപോലെതന്നെ ആളുകളിലെ ഒരു തെറ്റായ ധാരണയാണ് ഈ പറയുന്ന നോൺവെജ് കഴിക്കുന്നത് കൊണ്ടാണ് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നത് എന്നുള്ളത്.. അതുപോലെതന്നെ ഇവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി കഴിഞ്ഞാൽ ശരീരത്തിലെ യൂറിക്കസ് ലെവൽ കുറയ്ക്കാൻ സാധിക്കും എന്നും ഒരു തെറ്റായ ധാരണ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….