പൊടിയും കാറ്റും വെയിലും ഏറ്റു മുഖം ഡൽ ആവാതിരിക്കാൻ ഈ ഫേസ്പാക്ക് ഉപയോഗിച്ചാൽ മതി..

ഇന്ന് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ എഫക്ടീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് രാവിലെ മുതൽ വൈകുന്നേരം വരെയുള്ള പൊടിയും വെയിലും കാറ്റും ഒക്കെ തട്ടി വൈകുന്നേരം ആകുമ്പോഴേക്കും നമ്മുടെ മുഖം എല്ലാം ആകെ ഡൽ ആയിട്ട് ഇരിക്കുന്നത് കാണാറുണ്ട്.. എന്നാൽ നമ്മൾ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഈ പറയുന്ന മൂന്നു കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ രാവിലെ നമ്മൾ ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മുടെ മുഖം കൂടുതൽ സോഫ്റ്റ് അതുപോലെ ബ്രൈറ്റും ആയി ഇരിക്കും..

അപ്പോൾ അതിനായിട്ട് നമ്മൾ ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം.. അപ്പോൾ ആദ്യമായി നമ്മൾ ചെയ്യേണ്ടത് വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു ഫേസ് പാക്ക് നമുക്ക് ഉണ്ടാക്കാം.. അപ്പോൾ ഈ ഒരു എഫക്റ്റീവ് ഫേസ്ബുക്ക് തയ്യാറാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് എന്ന് പറയുന്നത് കുറച്ചു വെളുത്ത എള്ള് ആണ്.. ഈ എള്ള് ഉപയോഗിക്കുന്നത് വഴി നമ്മുടെ സ്കിൻ കൂടുതൽ സോഫ്റ്റ് ആയും സ്മൂത്തായും ബ്രൈറ്റായും ഇരിക്കാൻ സഹായിക്കുന്നു.. അതുമാത്രമല്ല സ്കിന്നിന് കൂടുതൽ ഗ്ലോ നൽകുകയും ചെയ്യുന്നു.. അതുപോലെ എള്ളിൽ വളരെ ഉയർന്ന അളവിൽ ആന്റിഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ സ്കിന്നിന്റെ നിറം വർദ്ധിപ്പിക്കാനും അതുപോലെ തന്നെ സ്കിന്നിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു..

അപ്പോൾ നമുക്ക് ആദ്യമേ തന്നെ ഈ വെളുത്ത എള്ള് നല്ലപോലെ ഒന്ന് പൊടിച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് നല്ല ശുദ്ധമായ തൈരാണ്.. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്.. ഇത് ഉപയോഗിക്കുന്നത് വഴി ഫേസിന് നല്ല ഗ്ലോ ലഭിക്കാൻ സഹായിക്കും.. അടുത്തതായി നമുക്ക് വേണ്ടത് കുറച്ചു കസ്തൂരി മഞ്ഞൾ ആണ്.. കസ്തൂരിമഞ്ഞൾ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ സ്കിൻ ഒരു ഇരുണ്ട നിറം ആണെങ്കിൽ നിങ്ങൾ ഒരുപാട് കസ്തൂരി മഞ്ഞൾ ചേർക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….