സ്വന്തം മകൾ പോലും ഇങ്ങനെ നോക്കില്ല.. അമ്മായിയമ്മ ഓപ്പറേഷൻ ചെയ്ത് കിടന്നപ്പോൾ മരുമകൾ ചെയ്തത് കണ്ടോ…

ആങ്ങള കല്യാണം കഴിച്ചു കൊണ്ടുവന്ന പെണ്ണ് എല്ലാവരോടും കൂടുതൽ സ്നേഹമായി ഇടപെടണം എന്നുള്ള ഒരൊറ്റ ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.. പക്ഷേ ആര് വീട്ടിൽ വന്നാലും പുറത്തേക്ക് വരാതെ ഒരു കപ്പ് ചായ പോലും കൊടുക്കാതെയുള്ള അവളുടെ സ്വഭാവം കണ്ടു ഞാൻ കൂടുതലും അങ്ങോട്ട് പോകാതെയായി.. അമ്മയെ കാണാൻ തോന്നുമ്പോൾ ഫോൺ ചെയ്ത് പറയും അമ്മ റെഡിയായി നിൽക്കും ഞാൻ കൂട്ടിക്കൊണ്ടുപോകും.. പക്ഷേ രണ്ടുദിവസം കഴിയുമ്പോൾ അമ്മ തുടങ്ങും മോളെ എനിക്ക് വേഗം വീട്ടിൽ പോകണം അവൾക്ക് പണി ചെയ്യാൻ വലിയ സ്പീഡ് ഒന്നുമില്ല..

ഒരു തോരൻ വെക്കാൻ ഒരു മണിക്കൂറാണ് കണക്ക്.. കുഞ്ഞുങ്ങൾക്ക് എല്ലാം സ്കൂളിൽ പോകണം അതുപോലെ അവന് ജോലിക്ക് പോകണം.. അപ്പോൾ അമ്മ അടുക്കളപ്പണി ചെയ്യാൻ വേണ്ടിയാണോ പോകുന്നത് ഞാൻ ചോദിച്ചു.. പക്ഷേ അമ്മ പറയും എൻറെ വീടല്ലേ അതും എൻറെ അടുക്കള.. ഞാൻ പിന്നീട് ഒന്നും പറയില്ല അങ്ങനെ പറഞ്ഞാലും അമ്മ കേൾക്കുകയുമില്ല.. കൂട്ടുകാരികൾ അവരുടെ നാത്തൂൻ മാരുടെ സ്നേഹത്തെക്കുറിച്ച് പറയുമ്പോൾ കൂട്ടുകാരികളെ പോലെ അവർ പരസ്പരം ഒന്നിച്ച് നടക്കുന്നതൊക്കെ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് വല്ലപ്പോഴും ഒരു തവണയെങ്കിലും ഫോൺ വിളിക്കാത്ത എൻറെ നാത്തൂനെ കുറിച്ച്.. വീട്ടിൽ ഞാൻ ചെന്നാലും അടുക്കളയുടെ വാതിൽ പിടിച്ച് നിൽക്കുകയല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യില്ല..

ഒരു കാര്യവും ചോദിക്കുകയും ഇല്ല.. ഞാൻ ഒരു ദിവസം ആങ്ങളയോട് ചോദിച്ചു നിന്നോട് ഇങ്ങനെയാണോ എന്ന്.. എന്നോട് ഇങ്ങനെയൊക്കെ തന്നെയാണ് അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.. ഒരു പ്രണയം നഷ്ടം ഉള്ളതുകൊണ്ട് തന്നെ അവനോട് ഞാൻ അധികം കാര്യം ഒന്നും ചോദിച്ചില്ല.. ചില ദിവസം അമ്മയുടെ സ്വരം കൂടുതൽ ദുഃഖം നിറഞ്ഞത് ആവും.. ഞാൻ എന്താണ് കാര്യം എന്ന് ചോദിക്കുമ്പോൾ അമ്മ പറയും എന്ന് അവളുടെ മനസ്സ് അധികം ശരിയല്ല എന്ന് തോന്നുന്നു.. അവൾ ഓരോന്നും പറഞ്ഞ് ദേഷ്യപ്പെട്ടു എന്ന്.. എനിക്ക് ദേഷ്യം കൂടിക്കൂടി വന്നു കാരണം അച്ഛൻ പോലും അമ്മയോട് ഇത്രയും ദേഷ്യപ്പെട്ടിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….