എത്ര മരുന്നുകൾ കഴിച്ചിട്ടും ഡയബറ്റീസ് കൺട്രോളിൽ ആകുന്നില്ല എങ്കിൽ ഈ ഒരു കാര്യം ചെയ്തു നോക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ ഒരുപാട് ആളുകളെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഡയബറ്റിസ് എന്ന് പറയുന്നത്.. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് ഡയബറ്റിസ് ഉള്ള ആളുകൾ വർഷങ്ങളോളം മരുന്നുകൾ കഴിച്ചിട്ടും അത് നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നുള്ളത്.. ചിലപ്പോൾ ഡയബറ്റീഷൻ ഉള്ള എല്ലാതരം ട്രീറ്റ്മെന്റുകളും എടുക്കുന്നുണ്ടാവും ഇൻസുലിൻ എടുക്കുന്നുണ്ടാകും എന്നിട്ടും അതൊന്നു കൺട്രോളിൽ കൊണ്ടുവരാൻ പലർക്കും കഴിയാറില്ല.. ഇതുമാത്രമല്ല ഈ ഒരു രോഗം ഉണ്ടാവുമ്പോൾ ഇതുമൂലം പലതരം കോംപ്ലിക്കേഷൻസും ശരീരത്തിൽ ഉണ്ടാകാറുണ്ട്..

ഒരുപാട് ആളുകൾ വന്ന് പറയാറുണ്ട് അതായത് കൈകളിലും കാലുകളിലും ഒക്കെ വേദന വരിക അതുപോലെതന്നെ ഈ ഉറുമ്പുകൾ കടിക്കുന്നതുപോലെ ഒരു തരിപ്പ് അത്തരത്തിലുള്ള വേദനകൾ ഉണ്ടാവുക എന്നൊക്കെ പറയാറുണ്ട്.. അതുപോലെ ഡയബറ്റിസ് ഉള്ള ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ് എന്തെങ്കിലും ചെറിയ മുറിവുകൾ തട്ടിയാൽ പോലും അത് ആഴ്ചകളോളം ഉണങ്ങാതെ ഇരിക്കുക എന്നുള്ളത്..

ഇത്തരത്തിൽ മുറിവുകൾ ഉണങ്ങാതെ ഇരിക്കുമ്പോൾ ചില ആളുകളിൽ പഴുപ്പ് ഒക്കെ കേറി കാലുകൾ തന്നെ മുറിച്ചുമാറ്റേണ്ട ഒരു അവസ്ഥകൾ വരാറുണ്ട്.. അതുപോലെതന്നെ ഡയബറ്റിസ് ഉള്ള ആളുകൾ കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ് ചിലപ്പോൾ വണ്ണം അമിതമായ കൂടും നല്ലോണം കുറയുന്ന അവസ്ഥയും കണ്ടു വരാറുണ്ട്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്താൻ പോകുന്നത് ഒരു ഡയബറ്റിസ് മാനേജ് ചെയ്യേണ്ട രീതികളെ കുറിച്ചാണ്.. പല ആളുകളും ഈ ഡയബറ്റീസ് തുടക്കത്തിലെ കണ്ടുപിടിക്കുമ്പോൾ തന്നെ അത് നിസ്സാരമാണ് എന്ന് കരുതി അതിനെ തള്ളിക്കളയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….