വീട്ടുകാരും നാട്ടുകാരും അവനെ സംസാരിക്കാത്തതിന്റെ പേരിൽ പൊട്ടൻ എന്ന് വിളിച്ചു പരിഹസിച്ചു എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ..

ആ പൊട്ടനെ കല്യാണം കഴിക്കണം അത്രേ.. കവലയിൽ ഇന്നത്തെ വാർത്ത.. ചെക്കന്റെ പൂതി നോക്കണേ.. ഇവിടെ എല്ലാം തികഞ്ഞ വർക്ക് പെണ്ണില്ല അപ്പഴാ അത് കേട്ടതും എല്ലാവരും ആർത്ത് ചിരിച്ചു.. അവനും ഒരു മോഹം ഉണ്ടായിരുന്നു ഒരു പെണ്ണിനെ പോറ്റാൻ ഉള്ള കഴിവും ഉണ്ടായിരുന്നു.. എടാ പൊട്ടാ പണി സഞ്ചിയുമായി നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു.. ജനിച്ചപ്പോൾ അച്ഛനും അമ്മയും നൽകിയ പേര് കൃഷ്ണൻ എന്നാണ്.. പക്ഷേ മിണ്ടാത്തവൻ ആണെന്ന് അറിഞ്ഞതോടുകൂടി ആരോ ഇട്ട പേരാണ് പൊട്ടൻ എന്നുള്ളത്.. ചെറുതിൽ അർത്ഥം അറിയാതെ ഒരുപാട് തവണ അത് കേട്ടു പക്ഷേ പ്രായം കൂടി വന്നപ്പോൾ അതിൻറെ സങ്കടവും കൂടി.. അവിടുത്തെ നാട്ടുകാർക്ക് എല്ലാം അവൻ പൊട്ടൻ ആണ്..

പക്ഷേ ആ മൂന്ന് അക്ഷരങ്ങൾ അവനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് അവൻറെ അച്ഛനും അങ്ങനെ വിളിച്ചപ്പോൾ ആണ്.. പിന്നീട് എനിക്ക് താഴെ ഒരു അനിയൻ ഉണ്ടായപ്പോൾ അവന് മിണ്ടാനുള്ള കഴിവ് ഉണ്ട് എന്നും മനസ്സിലായപ്പോഴാണ് അച്ഛന് തന്നോടുള്ള ദേഷ്യം കൂടുതൽ ഇരട്ടിച്ചത്.. അച്ഛനും അമ്മയും അവനെ സംസാരിക്കാൻ പഠിപ്പിക്കുമ്പോൾ അതെല്ലാം ഒളിച്ചു നിന്ന് കേൾക്കും.. അച്ഛന് അപ്പോൾ തന്നെ കാണുന്നതു പോലും കലി ആയിരുന്നു.. പള്ളിക്കൂടത്തിൽ പോയപ്പോൾ പരിഹാസം അതിരുകടന്നപ്പോഴാണ് പടുപ്പു വരെ നിർത്തിയത്.. അന്നുമുതൽ പിന്നീട് ഹോട്ടലുകളിൽ പാത്രങ്ങൾ കഴുകിയും വണ്ടി പണിക്ക് സഹായിച്ചും അവൻ ഉണ്ടാക്കി തുടങ്ങി.. വീട്ടുകാർക്ക് അവനെ വേണ്ടെങ്കിലും അവന്റെ പണം ആവശ്യമായിരുന്നു..

വളരെ താന്തോന്നി ആയിട്ടാണ് അനിയൻ വളർന്നത്.. പക്ഷേ എല്ലാവരുടെയും ഓമനക്കുട്ടൻ ആയതുകൊണ്ട് തന്നെ ആരും അവനെ ശാസിച്ചില്ല.. ചെറുപ്രായത്തിൽ തന്നെ മദ്യപാനവും പെണ്ണു പിടുത്തവും അവന് കൂട്ടിനായി ഉണ്ടായിരുന്നു.. ഏട്ടൻ എന്ന രീതിയിൽ അവനും ചങ്ങാതിമാരും ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു ദിവസം പോയപ്പോൾ തന്റെ കരണത്തടിച്ച് പറഞ്ഞുവിട്ടത് തന്നെക്കാളും അഞ്ചു വയസ്സ് ഇളയതായ കൂടപ്പിറപ്പ് തന്നെയായിരുന്നു.. ആ ചെറിയ വീട്ടിൽ അവൻ കിടന്നിരുന്നത് വരാന്തയിൽ ആയിരുന്നു.. പിന്നീട് പെട്ടെന്ന് ഒരുനാൾ അനിയൻ ഒരു പെണ്ണിനെയും കൂട്ടി വന്നപ്പോൾ അമ്മയും അച്ഛനും അവരെ നിലവിളക്ക് എടുത്ത് സ്വീകരിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…