നിങ്ങൾ വ്യാഴാഴ്ച ദിവസങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല.. അങ്ങനെ നിങ്ങൾ അറിയാതെപോലും ഈ പറയുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് വൻ നഷ്ടങ്ങൾ സംഭവിക്കാം.. ജോതിഷപ്രകാരം വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ് വ്യാഴാഴ്ച എന്നു പറയുന്നത്.. അതുപോലെതന്നെ ഈ ദിവസം മഞ്ഞ നിറത്തിന് വളരെയധികം പ്രാധാന്യം നൽകുന്നു.. ആയതുകൊണ്ട് തന്നെ വ്യാഴാഴ്ച ദിവസങ്ങളിൽ മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഈ ദിനത്തിൽ നല്ലതാണ്.. ഈ ദിവസം ചെയ്യുന്ന പൂജകളുടെ ഫലങ്ങളെല്ലാം നമുക്ക് വളരെ പെട്ടെന്ന് തന്നെ ലഭിക്കുമെന്നും ശാസ്ത്രം പറയുന്നു.
അതുപോലെ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ വ്യാഴാഴ്ചകളിൽ ചെയ്യാൻ പാടുള്ളൂ.. അല്ലെങ്കിൽ ഗുരുവിനെ ദോഷം സംഭവിക്കുമെന്ന് ശാസ്ത്രം പറയുന്നു.. ഈ ദിവസങ്ങളിൽ സ്ത്രീകൾ മുടി നനയ്ക്കാതെ ഇരിക്കുക അത് നിങ്ങളുടെ സന്താനങ്ങളെ തേടിയെത്തുന്ന നേട്ടങ്ങളെ തടസ്സപ്പെടുത്തും എന്നാണ് പറയുന്നത്.. അതുപോലെതന്നെ വസ്ത്രങ്ങൾ കഴുകുന്നത് ഈ ദിവസം പൊതുവേ ഒഴിവാക്കുക അത് നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നുള്ളതാണ് പൊതുവേയുള്ള വിശ്വാസം കൂടാതെ വീട്ടിലുള്ള ഐശ്വര്യങ്ങൾ വിട്ടു പോകും എന്നും പറയുന്നു..
അതുപോലെതന്നെ മഹാലക്ഷ്മിയെ ഉപാസിക്കുന്നതിന് വളരെ ഉത്തമമായ ഒരു ദിവസമാണ് വ്യാഴാഴ്ച.. ഈ ദിവസം ശുദ്ധിയോട് കൂടി വീട്ടിലോ അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ പോയോ ലക്ഷ്മി പൂജകൾ നടത്തുക.. മഹാലക്ഷ്മി മന്ത്രങ്ങൾ ജപിക്കുന്നത് ഫലസിദ്ധി കൂട്ടും എന്നുള്ളതാണ് വിശ്വാസം.. അതുപോലെ ദേവിക്ക് ചുവന്ന പുഷ്പങ്ങൾ വഴിപാട് ആയിട്ട് സമർപ്പിക്കുക.. ഇത്തരം പ്രവർത്തികൾ ചെയ്താൽ നിങ്ങളുടെ വീട്ടിലുള്ള സമ്പത്ത് ഇരട്ടിയായി വർദ്ധിക്കും..
അതുപോലെതന്നെ ഈ ദിവസങ്ങളിൽ പണം വാങ്ങുവാനും അതുപോലെതന്നെ കൊടുക്കുവാനും ഒട്ടും അനുയോജ്യമായ ദിവസം അല്ല.. അതുപോലെ വ്യാഴാഴ്ച ദിവസങ്ങളിൽ ആർക്കെങ്കിലും കടം കൊടുത്താൽ നിങ്ങളുടെ ജീവിതത്തിൽ കടബാധ്യതകൾ കൂടും എന്നുള്ളതാണ് പൊതുവേയുള്ള വിശ്വാസം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….