വീട്ടിലെ പൂജാമുറിയിൽ ഒരു കാരണവശാലും ഇത്തരം കാര്യങ്ങൾ വയ്ക്കാൻ പാടുള്ളതല്ല.. വിശദമായി അറിയാം..

വീടിന് ക്ഷേത്രത്തിന്റെ പരിശുദ്ധി നൽകണമെന്നാണ് പറയുന്നത് എങ്കിലും ചില കാര്യങ്ങൾ വീട്ടിലെ പൂജാമുറിയിൽ ശ്രദ്ധിക്കുക.. പൂജാമുറിയെ വളരെ ശുദ്ധിയോട് കൂടി വേണം പരിപാലിക്കാൻ.. പൂജാമുറി വീട്ടിലെ ക്ഷേത്രം ആണെങ്കിലും ക്ഷേത്രത്തിൽ ചെയ്യുന്ന പല കാര്യങ്ങളും പൂജാമുറിയിൽ ഒരിക്കലും ചെയ്യാൻ പാടില്ല.. ക്ഷേത്രത്തിൻറെ പവിത്രത പൂജാമുറിയ്ക്ക് നൽകുക.. പക്ഷേ എന്നു കരുതി ക്ഷേത്രങ്ങളിൽ ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ പൂജ മുറിയിൽ ചെയ്യരുത്..

ഇത്തരത്തിൽ കാര്യങ്ങളൊക്കെ ചെയ്താൽ വലിയ വലിയ ആപത്തുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.. പൂജ മുറിയിൽ അത്യാവശ്യം ചെയ്യാൻ പാടുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതരാം.. ഒരു ഗണപതി വിഗ്രഹം പൂജാമുറിയിൽ വയ്ക്കുക.. എന്നാൽ ഒന്നിൽ കൂടുതൽ വിഗ്രഹങ്ങളോ അല്ലെങ്കിൽ ചിത്രങ്ങളോ നിങ്ങളുടെ പൂജാമുറിയിൽ ഒരു കാരണവശാലും സൂക്ഷിക്കാൻ പാടുള്ളതല്ല.. അതുപോലെ ശിവലിംഗം പൂജാമുറിയിൽ വയ്ക്കുന്നത് നിങ്ങൾക്ക് വളരെയധികം ദോഷമാണ്..

വളരെ കൃത്യമായ ശുദ്ധിയോട് കൂടി ഇത് സൂക്ഷിച്ചില്ലെങ്കിൽ ശിവ കോപം ആയിരിക്കും ഫലം.. അതുപോലെ ഗണപതിയും രണ്ട് ഭാര്യമാരുമായുള്ള വിഗ്രഹവും പൂജാമുറിയിൽ ഒരു കാരണവശാലും വയ്ക്കാൻ പാടുള്ളതല്ല.. ഇത് നിങ്ങളുടെ ജീവിതത്തിലെ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നു.. ഇതെല്ലാം തന്നെ വളരെ ശ്രദ്ധയോടുകൂടി ശ്രദ്ധിച്ചുവേണം വീട്ടിലെ പൂജാമുറി കാത്തുസൂക്ഷിക്കേണ്ടത്.. അങ്ങനെ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കാതെ വിട്ടാൽ അത് നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ ദോഷങ്ങൾ തന്നെ ഉണ്ടാക്കും.. ഭാവിയിൽ പലപല പ്രശ്നങ്ങൾക്കും ഇവ കാരണമായി മാറിയേക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…