ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. ഇന്ന് പലരെയും ആലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ അല്ലെങ്കിൽ പാടുകൾ അതുപോലെതന്നെ ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ വന്നിട്ട് ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന പാടുകൾ എന്നിവ.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരം പ്രശ്നങ്ങൾ എല്ലാം പൂർണമായും മാറ്റി നിങ്ങളുടെ മുഖത്തിന് കൂടുതൽ നിറവും അതുപോലെ തന്നെ മുഖം കൂടുതൽ തിളക്കം വയ്ക്കാനും സോഫ്റ്റ് ആയി ഇരിക്കാനും സഹായിക്കുന്ന ഒരു ഉപ്റ്റ്റൻ അടിപൊളി ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്..
അപ്പോൾ ഈ പറയുന്ന എഫക്റ്റീവ് ആയിട്ടുള്ള ടിപ്സ് തയ്യാറാക്കാൻ നമുക്ക് ആദ്യം തന്നെ എന്തെല്ലാം വസ്തുക്കളാണ് ആവശ്യമായി വേണ്ടതെന്ന് നോക്കാം മാത്രമല്ല ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് പരിചയപ്പെടാം.. അപ്പോൾ നമുക്ക് ആദ്യമായി ഇത് തയ്യാറാക്കാനായി വേണ്ടത് രക്തചന്ദന പൊടിയാണ്.. ഈ രക്തചന്ദനം നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന എല്ലാ തരം പാടുകളും അതുപോലെതന്നെ കുരുക്കളും ഫംഗൽ ഇൻഫെക്ഷൻസ് അതുപോലെ ചിക്കൻപോക്സ് പോലുള്ള അസുഖം വന്നിട്ടുള്ള പാടുകൾ തുടങ്ങിയവയെല്ലാം മാറ്റാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്..
ഇനി നമുക്ക് അടുത്തതായി വേണ്ടത് കടലമാവാണ്.. കടലമാവ് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ സ്കിൻ ടോൺ വളരെയധികം മെച്ചപ്പെടുത്തുകയും മാത്രമല്ല നമ്മുടെ സ്കിൻ കൂടുതൽ ഗ്ളോ ആവാനും സഹായിക്കുന്നു.. ഇനി നമുക്ക് അടുത്തതായി വേണ്ടത് കസ്തൂരി മഞ്ഞൾ ആണ്.. കസ്തൂരിമഞ്ഞൾ ഉപയോഗിക്കുന്നത് വഴി നമ്മുടെ മുഖത്തുണ്ടാകുന്ന കുരുക്കളും പാടുകളും മാറുന്നതിന് അതുപോലെ മുഖം കൂടുതൽ ക്ലീനായി ഇരിക്കുന്നതിനും ഇത് കൂടുതൽ സഹായിക്കുന്നു.. അവസാനമായി നമുക്ക് വേണ്ടത് ആര്യവേപ്പിന്റെ ഇല ഉണക്കി പൊടിച്ച പൊടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…