കല്യാണം കഴിക്കാൻ വേണ്ടി വിദേശത്ത് നിന്ന് വന്ന ചെറുക്കൻ പെണ്ണിൻറെ അവസ്ഥ കണ്ട് ഞെട്ടിപ്പോയി.. എന്നാൽ പിന്നീട് സംഭവിച്ചത്..

മനു തൻറെ കല്യാണത്തിനായി നാട്ടിലേക്ക് വരികയായിരുന്നു.. അവൻ കുറെ വർഷങ്ങളായി വിദേശത്താണ് ജോലി ചെയ്യുന്നത്.. എയർപോർട്ടിൽ നിന്ന് മനു പുറത്തേക്ക് വരുമ്പോൾ അവൻറെ രണ്ട് അളിയന്മാരും അവനെയും കാത്ത് എയർപോർട്ടിന് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.. അവൻ അവരെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു അതിനുശേഷം ചോദിച്ചു ശരത്തേട്ടാ എന്നെ പിക്കപ്പ് ചെയ്യാൻ വേറെ ആരും വീട്ടിൽ നിന്ന് വന്നില്ലേ.. ശരത്തേട്ടൻ ഇല്ല എന്ന് പറഞ്ഞു..

അതു കേട്ടതും മനു കൂടുതൽ ആശങ്കയോടെ കൂടി ചോദിച്ചു അതെന്താ ശരത്തേട്ടാ ആരും വരാതിരുന്നത്.. ഇത് എന്താണ് പറ്റിയത് സാധാരണ ഞാൻ വരുന്നു എന്ന് അറിഞ്ഞാൽ എല്ലാവരും കൂടിയാണല്ലോ എന്നെ വിളിക്കാൻ വരാറുള്ളത്.. ശരത്തേട്ടൻ അതെല്ലാം കേട്ടുകൊണ്ട് പെട്ടെന്ന് പറഞ്ഞു നീ എന്തായാലും വണ്ടിയിൽ കയറി മനു നമുക്ക് വേഗം വീട്ടിൽ എത്തേണ്ടതാണ് ഇനി ബാക്കിയെല്ലാം അവിടെ പോയി സംസാരിക്കാം.. അതെല്ലാം കൂടി കേട്ടപ്പോൾ മനുവിനെ കൂടുതൽ സംശയമായി അജി വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അവൻ ചോദിച്ചു..

അവർ മൂന്നുപേരും വേഗം കാറിലേക്ക് കയറി പോകുംവഴി മനു വീണ്ടും ചോദിച്ചു വീട്ടിലെ കല്യാണ ഒരുക്കങ്ങളൊക്കെ എവിടം വരെയായി ശരത്തേട്ടാ.. ഇനി ആകെ 10 ദിവസങ്ങൾ മാത്രമല്ലേ ഉള്ളൂ.. മനു പറയുന്നത് കേട്ട് രണ്ട് അളിയന്മാരും പരസ്പരം മുഖത്തേക്ക് നോക്കി.. അവരുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ കണ്ട് മനു വീണ്ടും ചോദിച്ചു അജിയേട്ടാ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയൂ.. അച്ഛനും അമ്മയ്ക്കും വല്ല അസുഖവും വന്നോ..

അവൻറെ വേവലാതി കണ്ട് ശരത്തേട്ടൻ പറഞ്ഞു അങ്ങനെയൊന്നും ഇല്ല മനു.. അത് കേട്ടപ്പോഴാണ് മനുവിനെ കൂടുതൽ ആശ്വാസമായത്.. മനു വേഗം അവന്റെ മൊബൈൽ ഫോൺ എടുത്ത് അതിൽ ഡയൽ ചെയ്യാൻ തുടങ്ങി.. ഇതെന്താണ് ഇവൾ കുറേ ദിവസമായല്ലോ ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത്.. ഇവൾക്ക് എന്താണ് പറ്റിയത്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….