വീട്ടിലെ ആര്യവേപ്പില കൊണ്ട് തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന വളരെ എഫക്റ്റീവ് ആയ ഒരു കിടിലൻ ഫേസ് വാഷ്..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് ഒരു കിടിലൻ ഹെർബൽ ഫേസ് വാഷ് ആണ് പരിചയപ്പെടാൻ പോകുന്നത്.. ഒരു ഫേസ് വാഷ് നിങ്ങൾ മുഖം കഴുകുമ്പോൾ ഉപയോഗിച്ചു കഴിഞ്ഞാൽ നിങ്ങളുടെ മുഖത്തിലുള്ള എല്ലാ പ്രോബ്ലംസും മാറി കിട്ടുന്നതാണ് ഉദാഹരണമായിട്ട് മുഖത്തിലുണ്ടാകുന്ന പാടുകൾ അതുപോലെതന്നെ കുരുക്കൾ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ വേഗത്തിൽ തന്നെ പരിഹരിക്കപ്പെടും..

ഈ പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ വരുന്നതും മുൻപേ തന്നെ ഇത് ഉപയോഗിക്കുന്നത് വഴി നമുക്ക് തടയാനും സാധിക്കുന്നതാണ്.. അതുമാത്രമല്ല നിങ്ങളുടെ മുഖം ഡ്രൈ ആകുന്നത് തടയാനും ഇത് സഹായിക്കുന്നു.. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ഫെയ്സ് വാഷ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇത് തയ്യാറാക്കാനായി ആവശ്യമായി വേണ്ട വസ്തുക്കൾ എന്തൊക്കെയാണ് എന്നും ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..ഈ ഒരു ഫേസ് വാഷ് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ആര്യവേപ്പിന്റെ പൊടിയാണ്..

ഈ ഉൽപ്പന്നങ്ങളെല്ലാം തന്നെ ഓൺലൈൻ ആയിട്ട് നിങ്ങൾക്ക് വാങ്ങിക്കാൻ ലഭിക്കുന്നതാണ്.. ഒന്നുകിൽ നിങ്ങൾക്ക് ഇതെല്ലാം തന്നെ ഓൺലൈനിൽ നിന്ന് വാങ്ങിക്കാം അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെ ഇതെല്ലാം ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാവുന്നതാണ്.. ഇനി ഇതൊന്നും നിങ്ങൾക്ക് ചെയ്യാൻ കഴിയില്ലെങ്കിൽ ഈ ഇല പച്ചക്ക് അരച്ച് അതിൻറെ നീര് എടുത്ത് ഉപയോഗിക്കാവുന്നതാണ്.. ഈ പറയുന്ന ആര്യവേപ്പിലയിൽ ആൻറി ഇൻഫ്ളമേറ്ററി അതുപോലെ ആന്റിഫങ്കൽ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്..

അതുകൊണ്ടുതന്നെ ഈ ആര്യവേപ്പില നമ്മൾ ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ മുഖത്ത് ഉള്ള കറുത്ത പാടുകൾ അതുപോലെ മുഖക്കുരു പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ പൂർണമായും പരിഹരിക്കാൻ സഹായിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=hm9k9IJZNeQ