ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പുരുഷന്മാരിൽ ഏകദേശം 50% ആളുകളും ഫേസ് ചെയ്യുന്ന ഒരു മർമ്മപ്രധാനമായ ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. 50% ആളുകളും ഈ ഒരു പ്രശ്നം കാരണം കൂടുതൽ സഫർ ചെയ്യുന്നുണ്ട് എങ്കിലും 20% ശതമാനം ആളുകൾ മാത്രമേ ഈ ഒരു പ്രശ്നത്തിന് പ്രോപ്പർ ആയിട്ടുള്ള ഒരു ചികിത്സകൾ അല്ലെങ്കിൽ ട്രീറ്റ്മെൻറ് തേടാറുള്ളൂ..
കാരണം അത്രയും രഹസ്യമായി ഈ ഒരു അസുഖത്തെ കൊണ്ട് നടക്കുകയും ഈ ഒരു പ്രശ്നം കാരണം ഒരുപാട് വിഷമിക്കുകയും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ഇതുമൂലം ഡിപ്രഷൻ പോലുള്ള അവസ്ഥയിലേക്ക് പോവുകയും ചെയ്യുന്ന കണ്ടീഷൻ വരെയുണ്ട്.. അതാണ് ലൈംഗിക പ്രശ്നങ്ങൾ എന്നുപറയുന്നത്.. പലപ്പോഴും ഇത്തരത്തിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ പല പുരുഷന്മാരും കരുതുന്നത് അവരുടെ ആണത്തത്തെ ബാധിക്കുന്ന ഒരു പ്രശ്നങ്ങൾ ആയിട്ടാണ്..
പലരുടെയും വിചാരം തങ്ങളുടെ ആണത്തം മുഴുവൻ അതിലാണ് എന്നുള്ളതാണ്.. അപ്പോൾ അതിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ പുറത്ത് ആളുകൾ അറിയുമ്പോൾ അവർക്ക് എന്തോ ഒരു പ്രശ്നമുള്ളതുപോലെയാണ്.. എന്നുവച്ചാൽ ഈ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എല്ലാവരോടും പറയണം എന്നുള്ളതല്ല ഉദ്ദേശിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ നല്ലൊരു ഡോക്ടറിന്റെ സഹായം തേടണം എന്നുള്ളതാണ് ഇവിടെ പറയുന്നത്.. പലരും ഇത് സ്വന്തം പങ്കാളിയോട് പോലും പറയാറില്ല..
പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഭാര്യമാർ ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ പലരും വിട്ടു പറയാറില്ല പിന്നീട് അവർ നിർബന്ധിച്ച ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുമോ എന്ന് പറയുമ്പോഴാണ് വരുന്നതുപോലും.. ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് ഇവരുടെ ചെറുപ്പകാലത്ത് ചെയ്യുന്ന ചില തെറ്റുകളിൽ നിന്നും ഉണ്ടാകുന്നതാണ്..കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=cNv9zckpVQA