തൻറെ ഭർത്താവിനെ പൂർണമായും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ..

കൂടുതൽ ആവേശത്തോടെ അവളുടെ കൈകൾ പിടിച്ചുകൊണ്ട് അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു.. മാത്രമല്ല അവളുടെ വിറക്കുന്ന ചുണ്ടുകളെ അവൻ അവളുടെ സമ്മതം പോലും ചോദിക്കാതെ ഒന്ന് അമർത്തി ചുംബിച്ചു.. അതെല്ലാം കൂടി ആയപ്പോഴേക്കും അവളിലെ ബലമെല്ലാം കുറഞ്ഞ് ഏതോ ഒരു കാന്തിക ശക്തി വന്ന് അവനിലേക്ക് അവളെ കൂടുതൽ ശക്തിയായി അടുപ്പിച്ചു.. പക്ഷേ അവൾക്ക് അറിയാമായിരുന്നു ചെയ്യുന്നതെല്ലാം തെറ്റാണ് എന്നുള്ളത് എങ്കിലും അതിൽ നിന്ന് അവൾക്ക് പിന്തിരിയാൻ കഴിഞ്ഞില്ല.. അവനിൽ മദ്യത്തിന്റെ ഗ്രന്ഥം ഉണ്ടായിരുന്നു അത് കൂടുതൽ അവളെ പരവശ്യാക്കി..

തുടർന്ന് അവളുടെ വികാരങ്ങളെ ഒന്നും അവൾക്ക് കണ്ട്രോൾ ചെയ്ത് നിർത്താൻ കഴിഞ്ഞില്ല.. അവൻ ഇടയ്ക്ക് ഗോപു എന്ന് വിളിക്കുന്നുണ്ടായിരുന്നു.. പക്ഷേ ആ വിളി അവളെ പെട്ടെന്ന് ഞെട്ടിച്ചുവെങ്കിലും അത് അവൾ കേട്ടില്ല എന്ന ഭാവിച്ചു.. അവനോട് ഞാൻ നിന്റെ ഭാര്യ ഗോപു അല്ല ശാരി ആണ് എന്ന് പറയണമെന്ന് ഉണ്ടായിരുന്നു.. പക്ഷേ അവനിലെ കാന്തിക വലയത്തിൽ നിന്ന് അവൾക്ക് എഴുന്നേൽക്കാൻ താല്പര്യമില്ലായിരുന്നു..

അവൻറെ കരവലയത്തിൽ അവൾ അകപ്പെട്ടപ്പോൾ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.. ഇതുവരെയും തനിക്ക് കിട്ടാത്ത ആ ഒരു സംതൃപ്തി ഇന്ന് അവൾക്ക് ലഭിച്ചിരിക്കുന്നു അതുകൊണ്ടുതന്നെ അതു നശിപ്പിക്കാൻ അവൾക്ക് താല്പര്യമില്ലായിരുന്നു.. അവർ രണ്ടുപേരും ഒരു ഉന്മാതാവസ്ഥയിൽ എത്തിയപ്പോൾ അവൾ അവനെ ഒന്ന് അമർത്തി ചുംബിച്ചു..

രണ്ടുപേരും വികാരത്തിൽ നിൽക്കുകയായിരുന്നു.. അപ്പോഴാണ് പുറത്ത് ഓട്ടോ വന്നുനിന്നത് അതിൽ നിന്നും ഗോപുവും മോനും പുറത്തേക്കിറങ്ങി.. ഓട്ടോക്കാരന് പൈസ കൊടുത്ത് അവൾ ബാക്കി വാങ്ങി വീട്ടിലേക്ക് നടന്നു.. അപ്പോഴാണ് കയ്യിലുള്ള പൈസ നോക്കി അവൾ പറഞ്ഞത് എൻറെ ദേവി ഗിരിയേട്ടൻ തന്ന പൈസ എല്ലാം കഴിഞ്ഞല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…