തന്നെ രക്ഷിച്ച യുവാവിനോട് പ്രണയം തോന്നിയ യുവതിക്ക് സംഭവിച്ചത് കണ്ടോ..

അമ്മ അവളോട് ചോദിച്ചു എന്തിനാണ് മോളെ നീ ഇനിയും അവനെ പ്രതീക്ഷിച്ചു ഇങ്ങനെ ഇരിക്കുന്നത്.. അമ്മ ചോദിക്കുന്നത് അവൾ കേട്ടുവെങ്കിലും കേൾക്കാത്ത ഭാവത്തിൽ അവൾ ഇരുന്നു.. മാത്രമല്ല മുൻപിലുണ്ടായിരുന്ന ചായ എടുത്ത പതിയെ ഊതി കുടിക്കാൻ തുടങ്ങി.. അമ്മയ്ക്ക് നീ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ വയ്യ.. എത്രകാലം എന്നു വച്ചിട്ടാണ് നീ ഇങ്ങനെ തന്നെ ഇരിക്കാൻ പോകുന്നത്.. നിനക്കും വേണ്ടേ ഒരു ജീവിതം..

എൻറെ പൊന്നമ്മേ രാവിലെ തന്നെ എൻറെ ഉള്ള മൂട് കളയരുത്.. ഞാൻ വല്ലതും സമാധാനത്തോട് കൂടി കഴിച്ചിട്ട് ഒന്ന് പൊയ്ക്കോട്ടെ.. അത് കേട്ടതും ഇവളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന ഭാവത്തിൽ മൃദുലയുടെ പ്ലേറ്റിലേക്ക് ഒരു ഇഡലി കൂടി അമ്മ വെച്ചു കൊടുത്തു.. എനിക്ക് മതി അമ്മ ഇനിയും ഇടരുത് ഇനിയും ഇവിടെ നിന്നാൽ എന്റെ ബസ് പോകും.. ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി അതും പറഞ്ഞുകൊണ്ട് അവൾ വേഗം പുറത്തേക്ക് ബാഗും എടുത്ത് ഇറങ്ങി.. അമ്മയാണെങ്കിൽ അവൾ പോകുന്നത് നോക്കി ഒന്ന് നെടുവീർപ്പ് ഇട്ടു.. അവൾ പോകുന്നത് കണ്ടു പതിയെ കുറച്ച് ആവലാതിയോട് കൂടി നോക്കി നിന്നു.. അമ്മ പതിയെ അവളുടെ പിന്നാലെ പോയി വീണ്ടും ചോദിച്ചു ഞാൻ ചോദിച്ചത് നീ കേട്ടില്ലേ എന്താണ് അതിനൊരു മറുപടി നൽകാത്തത്..

നീ ഇനിയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണോ.. പ്രതീക്ഷിക്കാതെ പിന്നെ അങ്ങനെയൊക്കെ നഷ്ടപ്പെടുത്തി കളയാൻ പറ്റുമോ അമ്മേ.. എനിക്ക് അങ്ങനെയൊന്നും ഒരിക്കലും ഉപേക്ഷിച്ച് കളയാൻ പറ്റില്ല അത് അമ്മയ്ക്ക് നന്നായി അറിയാവുന്ന കാര്യമല്ലേ പിന്നെ എന്തിനാണ് എന്നോട് ഇത്തരത്തിൽ ചോദിക്കുന്നത്.. അതും പറഞ്ഞുകൊണ്ട് അവൾ അമ്മയോട് ഒരു വാക്കുപോലും പറയാതെ പടിയിറങ്ങിപ്പോയി..

അവൾ പതിയെ നടന്നുപോകുമ്പോൾ ഒരു നിമിഷം അവളോട് കണ്ണുകൾ തെക്കേ തൊടിയിൽ ചെന്നെത്തി.. അവിടെയാണ് അവളുടെ അച്ഛൻ അന്ത്യവിശ്രമം കൊള്ളുന്നത്.. ഒരു നിമിഷം അവൾ മൗനമായി അച്ഛനോട് യാത്ര ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…