മുടിയുടെ ഡ്രൈനസ് മാറ്റി മുടി കൂടുതൽ സോഫ്റ്റ് ആയും സ്മൂത്തായും ഇരിക്കാൻ സഹായിക്കുന്ന കിടിലൻ ഹെയർ പാക്ക്..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പങ്കെടുത്ത എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. മുടി സോഫ്റ്റ് അല്ലാതെ ചകിരി നാര് പോലെ ഇരിക്കുക അതുപോലെ തന്നെ മുടി വല്ലാതെ ചുരുണ്ട് ഇരിക്കുക അതുപോലെ മുടി കൂടുതൽ ഡ്രൈ ആയിരിക്കുക തുടങ്ങിയ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഒരുപാട് പേരെ അലട്ടുന്നവ ആണ്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് ഇത്തരം പ്രശ്നങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ തന്നെ പൂർണമായും പരിഹരിക്കാനും മുടി കൂടുതൽ ആരോഗ്യപൂർണമായി വളരാനും സഹായിക്കുന്ന വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് തികച്ചും നാച്ചുറലായി എന്നാൽ വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒരു ഹെയർ പാക്കാണ് പരിചയപ്പെടുന്നത്..

   
"

അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു എഫക്റ്റീവ് ആയിട്ടുള്ള ഹെയർ പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിന് ആവശ്യമായി വേണ്ട വസ്തുക്കൾ എന്തൊക്കെയാണ് എന്നും ഇത് തയ്യാറാക്കിയ ശേഷം എങ്ങനെ ഉപയോഗിക്കണം എന്നും നമുക്ക് വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ തന്നെ കാണാൻ ശ്രമിക്കുക.. ഈ ഒരു ഹെയർ പാക്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ചു തേങ്ങയാണ്.. ഒരു തേങ്ങ എടുത്ത് അത് ചെറുകഷണങ്ങളായി മുറിച്ച് എടുക്കുകയോ അല്ലെങ്കിൽ നല്ലപോലെ ഒന്ന് ചിരവി എടുക്കുകയോ ചെയ്യുക.. അതിനുശേഷം ഇവ മിക്സിയിലിട്ട് നല്ലപോലെ ഒന്ന് അരച്ചെടുക്കണം..

തേങ്ങ അരയ്ക്കുമ്പോൾ അതിൽ കുറച്ചു വെള്ളം ഒഴിക്കാൻ മറക്കരുത്.. അതിനുശേഷം ഈ അരഞ്ഞ തേങ്ങയിൽ നിന്ന് തേങ്ങാപ്പാൽ അരിച്ച് എടുക്കുകയോ അല്ലെങ്കിൽ പിഴിഞ്ഞ് എടുക്കുകയോ ചെയ്യാം.. പ്രത്യേകം ശ്രദ്ധിക്കുക ഇതിൻറെ ഒന്നാംപാൽ മാത്രമേ എടുക്കാൻ പാടുള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….