ഈ ഇല വർഗ്ഗം ദിവസവും തോരൻ വച്ച് കഴിച്ചാൽ പല മാരകമായ അസുഖങ്ങളും വരാതെ ശരീരത്തെ സംരക്ഷിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമുക്ക് ഇടയിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള ഡയബറ്റിസ് അതുപോലെ കൊളസ്ട്രോൾ.. ഹൈപ്പർ ടെൻഷൻ ഫാറ്റി ലിവർ തുടങ്ങി ഇവയ്ക്ക് മരുന്നിന്റെ കൂടെ തന്നെ ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ഇല വർഗ്ഗത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.. നമ്മുടെ വീടുകളിലും അതുപോലെതന്നെ വീടിൻറെ പറമ്പുകളിലും ഒക്കെ കണ്ടുവരുന്ന മൾബറി എന്നുള്ള ഒരു ചെടിയാണ് ഇത്.. മൾബറി എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും മനസ്സിൽ വരുന്നത് പട്ടുനൂൽപ്പുഴുവായിരിക്കും.. കാരണം പറ്റുന്നവർ പുഴു ഇതിൻറെ ഇല കഴിച്ചിട്ടാണ് സിൽക്ക് ഉണ്ടാക്കുന്നത്..

   
"

അപ്പോൾ ഇതിൻറെ ഇലകളിൽ ധാരാളം പ്രോട്ടീൻസ് അതുപോലെതന്നെ ആന്റിഓക്സിഡൻസ് അതുപോലെ ധാരാളം വൈറ്റമിൻ ഒക്കെ അടങ്ങിയിട്ടുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലെ വരുന്ന പല രോഗങ്ങളെയും കണ്ട്രോൾ ചെയ്യാനും നിയന്ത്രിച്ച് നിർത്താനും ഒക്കെ സാധിക്കും.. മൾബറിയുടെ ഇലയിൽ ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുണ്ട്.. നമ്മുടെ പച്ചക്കറികൾ എടുത്താൽ അതിൽ ഏറ്റവും പ്രോട്ടീൻ അടങ്ങിയ ഒരു വസ്തു എന്ന് പറയുന്നത് ചതുരപ്പയർ ആണ്.. എന്നാൽ ഈ ചതുരപ്പയർനെ ലഭിക്കുന്ന അത്രയും പ്രോട്ടീൻ തന്നെ ഈ പറയുന്ന മൾബറി ഇലയിലും അടങ്ങിയിട്ടുണ്ട്..

അതുപോലെതന്നെ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളത് ഓറഞ്ചിലാണ് എന്നാൽ അതിനേക്കാളും ഒരുപാട് വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഒന്നാണ് ഈ പറയുന്ന മൾബറിയുടെ ഇല.. അതുപോലെതന്നെ ധാരാളം ആന്റിഓക്സിഡൻറ്സ് അടങ്ങിയിട്ടുണ്ട്.. ആന്റിഓക്സിഡൻറ്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നമ്മുടെ ഏജിങ് നിലനിർത്താനും നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാനും സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….