സാമ്പത്തിക അഭിവൃദ്ധിക്കായി നിത്യവും നമ്മുടെ ജീവിതത്തിൽ ചെയ്യേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

വീട്ടിലേക്ക് സമ്പത്ത് വരുവാനായിട്ട് ചില മാർഗങ്ങൾ ഒക്കെ ഉണ്ട്.. ഈ പറയുന്ന മാർഗങ്ങൾ യഥാവിധി പ്രകാരം ചെയ്താൽ നമുക്ക് സമ്പത്ത് വർദ്ധിക്കുകയും ഉള്ള സമ്പത്ത് ഇരട്ടിക്കുകയും ചെയ്യും.. ചില നന്മ തിന്മകൾ ഒക്കെ നമ്മൾ ചെയ്യാത്തതുകൊണ്ടാണ് സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ നമ്മൾ അനുഭവിക്കുന്നത്..

ജീവിതത്തിൽ അത്തരം കാര്യങ്ങളെല്ലാം വളരെ ശ്രദ്ധാപൂർവ്വം നമ്മൾ ചെയ്താൽ നമുക്ക് ജീവിതത്തിൽ തീർച്ചയായും ഒരു വലിയ സാമ്പത്തിക ഉന്നതി തന്നെ ഉണ്ടാവും.. നിത്യവും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ എല്ലാവരുമായി പറയാൻ പോകുന്നത്.. അതായത് സൂര്യൻ ഉദിക്കുന്നതിനു മുൻപ് തന്നെ വീട്ടിലുള്ള എല്ലാവരും ഉണരുക.. അതുപോലെതന്നെ ആഹാരം കഴിക്കുമ്പോൾ സംസാരിക്കാതെ ഇരിക്കുക..

അപ്രിയമായ സത്യങ്ങൾ പരസ്യമായി ഒരിക്കലും പറയാതിരിക്കുക.. അതുപോലെ ദേവ പിതൃക്കളുടെ അതിഥി പൂജകൾ യഥാവിധി ചെയ്യുക.. അസത്യമായ പ്രസ്താവനങ്ങളിലൂടെ കാശ് സമ്പാദിക്കാതിരിക്കുക.. അതുപോലെ ആഹാരശേഷം കുളിക്കാതെ ഇരിക്കുക.. അമാവാസി പൗർണമി അഷ്ടമി ചതുർദശി ദിവസങ്ങളിൽ സ്ത്രീ സംഗമം ഒഴിവാക്കുക.. അതുപോലെതന്നെ സന്ധ്യാനേരങ്ങളിൽ മുടി ഒരിക്കലും ചീവാതെ ഇരിക്കുക.. അതുപോലെ തെക്കോട്ട് ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കുക..

വടക്ക് ഭാഗത്തേക്ക് നോക്കി നിലവിളക്ക് കൊളുത്തുക അതുപോലെ തന്നെ ഇരുന്നുകൊണ്ട് മാത്രം തലയിൽ എണ്ണ തേക്കുക.. മറ്റുള്ളവരുടെ ദുഃഖങ്ങൾക്ക് കാരണമാകുന്ന സത്യങ്ങൾ പറയാതിരിക്കുക.. അതുപോലെ ക്ഷേത്രദർശന സമയത്ത് മുടി ഒരിക്കലും അഴിച്ചിടാതെ ഇരിക്കുക. ഭാര്യയെ ഒരിക്കലും പട്ടിണിക്ക് ഇടാതെ ഇരിക്കുക.. അന്യന്റെ അനുവാദമില്ലാതെ വാഹനം കിണർ വീട് തുടങ്ങിയവയെന്നും ഉപയോഗിക്കാതിരിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….