ഉമ്മ എൻറെ ഷർട്ടിന്റെ പോക്കറ്റിൽ ഞാൻ ഇട്ടു വച്ചിരുന്ന 500 രൂപ എങ്ങനെയാണ് കീറി പോയത്.. ഞാൻ ഉമ്മയോട് ഒരു ആയിരം പ്രാവശ്യം പറഞ്ഞിട്ടുള്ള കാര്യമാണ് എന്റെ ഷർട്ട് അലക്കാൻ എടുക്കുമ്പോൾ പോക്കറ്റിൽ വല്ലതും ഉണ്ടോ എന്ന് എപ്പോഴും ശ്രദ്ധിക്കാൻ.. അവൻ നിന്ന് അലറുന്നത് കണ്ട് ഉമ്മ അവനോട് ആയി പറഞ്ഞു അത് ഞാനല്ല മോനെ അലക്കിയത് നിൻ്റെ അനിയത്തി സാബിയ ആണ്.. ഉമ്മയുടെ വായിൽ നിന്ന് മറുപടി കേട്ടതും ഞാൻ നേരെ പോയത് എൻറെ പെങ്ങളുടെ അടുത്തേക്കാണ്.. എടി നീ എൻറെ ഷർട്ട് അലക്കാൻ എടുക്കുമ്പോൾ ഇത്തിരിയെങ്കിലും ശ്രദ്ധിച്ചിട്ട് അലക്കി കൂടെ..
ഇതിപ്പോൾ എൻറെ പോക്കറ്റിൽ ഉണ്ടായിരുന്ന 500 രൂപ നീ കാരണം കീറിപ്പോയി.. അല്ലെങ്കിലും ഈ പെണ്ണിനെ ഒരു ശ്രദ്ധയുമില്ല ചെയ്യുന്ന കാര്യങ്ങളിൽ.. ഷർട്ട് അലക്കിയത് ആണത്രേ.. ഇതിൽ മൊത്തം ചളിയാണ്..ചളി നേരെ പോയിട്ടേ ഇല്ല.. നീ ആർക്കുവേണ്ടിയാണ് പണി ചെയ്യുന്നത്.. ഇങ്ങനെയാണോ ഷർട്ട് അലക്കുന്നത്..
നീ വെറുതെ നിന്ന് അലറണ്ട ഞാൻ തിരക്കിനിടയിൽ ചെയ്തു പോയതാണ്.. ശരി ഇനി എന്തായാലും നീ എൻറെ ഷർട്ട് അലക്കണ്ട.. എൻറെ ഷർട്ട് ഇനിമുതൽ ഉമ്മ അലക്കിക്കൊള്ളും.. 500 രൂപയുടെ നോട്ട് കീറിയതിന്റെ ദേഷ്യം മുഴുവൻ അവലോടു തീർത്തപ്പോഴാണ് എനിക്കൊന്ന് സമാധാനമായത്.. നാളെ എന്തായാലും എനിക്ക് ലീവ് ആണ് അതുകൊണ്ട് തന്നെ നല്ലപോലെ ഒന്ന് കിടന്നുറങ്ങണം.. എന്നും ജോലിക്ക് നേരത്തെ തന്നെ പോകുന്നത് കാരണം ഉറക്കം നേരെ എപ്പോഴും കിട്ടാറില്ല..
പണി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് എപ്പോഴും വരാറില്ല അങ്ങാടിയിൽ കൂട്ടുകാരുമൊത്ത് ഒന്ന് കറങ്ങും അതിനു ശേഷം വീട്ടിൽ എത്തുമ്പോഴേക്കും സമയം പാതിരാത്രിയാവും.. പിന്നീട് ഉറങ്ങാൻ കിടന്നാൽ നേരത്തെ എഴുന്നേൽക്കുകയും വേണം അതുകൊണ്ട് ഉറക്കം നേരെ കിട്ടാറില്ല.. അങ്ങനെ ഓരോന്ന് ഓർത്തുകൊണ്ടാണ് ഉറങ്ങാൻ കിടന്നത്.. പക്ഷേ രാവിലെ നേരത്തെ തന്നെ ആരോ വാതിലിൽ വന്ന മുട്ടുന്നത് കേട്ട് അവൻ എഴുന്നേറ്റു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…