ഹെയറിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി മുടി കൂടുതൽ ആരോഗ്യത്തോടുകൂടി വളരാൻ സഹായിക്കുന്ന ഒരു കിടിലൻ ഹെയർ മാസ്ക്…

ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ മുടി കൂടുതൽ സോഫ്റ്റ് ആവുന്നതിനും അതുപോലെ സ്മൂത്ത് ആകുന്നതിനും അതുപോലെ മുടി പൊട്ടിപ്പോവുക താരൻ പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹരിച്ചുകൊണ്ട് മുടി കൂടുതൽ കരുത്തോടും ആരോഗ്യത്തോടും വളരാൻ സഹായിക്കുന്ന വളരെ സിമ്പിൾ ആയി നമുക്ക് തന്നെ നമ്മുടെ വീട്ടിൽ തികച്ചും നാച്ചുറലായി തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന വളരെ എഫക്റ്റീവ് ആയ ഒരു ഹെയർ മാസ്ക്കാണ് ഇന്ന് പരിചയപ്പെടുന്നത്..

അതുകൊണ്ടുതന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ഹെയർ മാസ്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇത് തയ്യാറാക്കാനായി നമുക്ക് എന്തെല്ലാം ആവശ്യമാണ് എന്നും ഇത് തയ്യാറാക്കി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇത് വീട്ടിൽ തികച്ചും നാച്ചുറലായി തയ്യാറാക്കുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വസിച്ചു ഉപയോഗിക്കാം ഇതിനെ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവില്ല മാത്രമല്ല ഇവ ഉപയോഗിച്ചാൽ പൂർണ്ണമായ റിസൾട്ട് നിങ്ങൾക്ക് ഉറപ്പായും ലഭിക്കും..

അപ്പോൾ ഹെയർ മാസ്ക് തയ്യാറാക്കണമെന്നും നമുക്ക് ആദ്യം തന്നെ വേണ്ടത് ഹെബിസ്കസ് പൗഡർ ആണ്.. ഇതിൻറെ പേര് കേട്ട് ആരും ഞെട്ടണ്ട.. ഇനി ഇത് എവിടെയും കിട്ടില്ല എന്ന് കരുതി വിഷമിക്കുകയും വേണ്ട.. ഇത് നമ്മുടെ നാട്ടിൽ എല്ലാം കിട്ടുന്ന ചെമ്പരത്തി പൂവും അതിന്റെ ഇലയും ഉണക്കി പൊടിച്ചിട്ടുള്ള പൊടിയാണ് ഇത്..

ഇത് നമുക്ക് ഒരു മൂന്ന് ടീസ്പൂൺ ആണ് ആവശ്യമായ വേണ്ടത്.. ഇത് ഇങ്ങനെ പൊടി രൂപത്തിൽ നമുക്ക് കടകളിൽ വാങ്ങിക്കാൻ ലഭിക്കും.. അതുകൊണ്ടുതന്നെ ഹോസ്റ്റൽ പോലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഇത് വാങ്ങി ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….