ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളുടെയും ഒരു പ്രധാന ബുദ്ധിമുട്ടാണ് ഡയബറ്റിസ് മെൽറ്റസ് അതുവഴി ഉണ്ടാകുന്ന മറ്റ് അസുഖങ്ങളും.. അപ്പോൾ നമുക്ക് ആദ്യം എന്താണ് ഡയബറ്റിസ് മെൽറ്റസ് എന്ന് നോക്കാം.. നമ്മുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരു അവസ്ഥയാണ് ഡയബറ്റിസ് മെൽറ്റസ് എന്ന് പറയുന്നത്..
ഇപ്പോൾ പ്രമേഹം കൊണ്ടുവരുന്ന അസുഖങ്ങൾ കൊണ്ട് അവർ ചോദിക്കുന്ന ഒരു സംശയമാണ് അവർക്ക് മരണം വരെ ഈ പ്രമേഹത്തിന്റെ മെഡിസിനുകൾ കഴിക്കേണ്ട ആവശ്യമുണ്ടോ.. അതുപോലെ ഈയൊരു മെഡിസിൻ കഴിക്കുന്നത് കൊണ്ട് അവർക്ക് മറ്റു പല അസുഖങ്ങളും വരാൻ ചാൻസ് ഉണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട് അതുപോലെ തന്നെ പ്രധാനമായും അവർ ചോദിക്കുന്നത് ഈ ഗുളികകൾ കഴിക്കുന്നത് അവരുടെ കിഡ്നിക്ക് വല്ല തകരാറുകളും വരുമോ എന്നുള്ളതാണ്..
അതായത് പ്രമേഹം കൊണ്ടുവരുന്ന അസുഖങ്ങളും എന്തുകൊണ്ടാണ് അവർക്ക് ഈ അസുഖം വരുന്നത് എന്നും എന്തൊക്കെയാണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ നിന്നും അതുപോലെ അമിതമായി മരുന്നുകൾ കഴിച്ചാൽ അവർക്ക് പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്നും ഈ ഒരു വീഡിയോയിലൂടെ നമുക്ക് വിശദമായി മനസ്സിലാക്കാം..
പ്രധാനമായിട്ടും നേരത്തെ പറഞ്ഞതുപോലെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത്.. ഇതുമൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കി കഴിഞ്ഞാൽ ആദ്യമായി കാണുന്നത് അവരുടെ ശരീരം പെട്ടെന്ന് തന്നെ മെലിഞ്ഞുവരുന്ന ഒരു അവസ്ഥയാണ്.. ശരീരം പെട്ടെന്ന് മെലിയുന്നതിന്റെ ഭാഗമായിട്ട് ഇവർക്ക് അമിതമായ വിശപ്പും അതുപോലെതന്നെ ദാഹവും ഒക്കെ കൂടാനുള്ള സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….