വിവാഹം കഴിഞ്ഞ മൂന്നുവർഷം കഴിഞ്ഞിട്ട് അവൾ മറ്റൊരുത്തന്റെ കൂടെ ഞങ്ങളെയെല്ലാം മറന്ന് ഇറങ്ങി പോകുമ്പോൾ എൻറെ മോൾക്ക് വെറും രണ്ട് വയസ്സു മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.. അന്ന് പതിവുപോലെ രാവിലെ എഴുന്നേൽക്കുമ്പോൾ എൻറെ മൊബൈൽ ഫോണിലേക്ക് വന്ന ഒരു മെസ്സേജ് കണ്ടു ഞാൻ ഞെട്ടിപ്പോയിരുന്നു കാരണം അതിൽ എഴുതിയിരിക്കുന്നത് ഞാൻ എനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ പോകുന്നു എന്നുള്ളതായിരുന്നു..
ദയവുചെയ്ത് എന്നെ ഇനി തരരുത് അതുപോലെ ശല്യം ചെയ്യരുത് എന്നൊക്കെയായിരുന്നു.. ഞാൻ പെട്ടെന്ന് തന്നെ അവളുടെ ഫോണിലേക്ക് തിരിച്ചു വിളിച്ചു പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. പെട്ടെന്ന് പ്രതീക്ഷിക്കാതെ ഉണ്ടായ ആ ഒരു ഷോക്കിൽ എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പോലും ബോധം ഇല്ലാതായി.. പെട്ടെന്ന് മോൾ എഴുന്നേറ്റ് കരയാൻ തുടങ്ങിയപ്പോഴാണ് ഞാൻ എന്റെ ചിന്തയിൽ നിന്ന് ഉണർന്നത്.. ഞാൻ പെട്ടെന്ന് തന്നെ അവളുടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചു പക്ഷേ അവരും പറഞ്ഞത് ഇതേ മറുപടി തന്നെയായിരുന്നു അവർക്കും രാവിലെ ഇതുപോലെ ഒരു മെസ്സേജ് അവൾ അയച്ചിരുന്നത്രേ..
വൈകാതെ തന്നെ അവളുടെ അച്ഛനും അമ്മയും എൻറെ വീട്ടിലേക്ക് വരികയുണ്ടായി.. അവർ എന്ത് ചെയ്യാനാണ് പാവം.. അറിഞ്ഞവരെല്ലാം വീട്ടിലേക്ക് വന്നു വീട് മുഴുവൻ ഫുള്ളായി.. ഞാൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ ആയി.. ഈ രണ്ടു ദിവസവും ഞാൻ ഒരു തുള്ളി വെള്ളമോ അല്ലെങ്കിൽ ഭക്ഷണമോ പോലും കഴിച്ചില്ല ശരിക്കും മധുരം മരണ വീടിനു തുല്യമായി മാറിക്കഴിഞ്ഞിരുന്നു..
എൻറെ ചിന്ത മുഴുവൻ അവൾക്ക് എങ്ങനെയാണ് ഇതിന് സാധിച്ചത് എന്നുള്ളതായിരുന്നു കാരണം അത്രത്തോളം ആയിരുന്നു ഞങ്ങൾ സ്നേഹിച്ചിരുന്നത്.. അവൾ ഇങ്ങനെ ഒരു ചതി എന്റെയടുത്തും മോളുടെ അടുത്തും ചെയ്യുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. പഴയ ഓർമ്മകളിൽ നിന്നും എനിക്ക് ഒരിക്കലും മോചിതൻ ആവാൻ കഴിഞ്ഞിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….