ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എപ്പോഴും മഴക്കാലം തുടങ്ങിയ സാഹചര്യത്തിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ കാണുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് തലവേദന അതുപോലെതന്നെ മൂക്കടപ്പ് ചെവിവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം.. ചിലപ്പോൾ ഇതെല്ലാം ഒരു പരിധിവരെ നമ്മുടെ സൈനസിന് വരുന്ന ഇൻഫെക്ഷൻ കൊണ്ട് ആവാം.. ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ എന്താണ് സൈനസൈറ്റിസ് എന്നും ഇത് എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്നും ഇത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ സാധിക്കും എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെ വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാം..
ആദ്യം നമുക്ക് എന്താണ് സൈനസൈറ്റിസ് എന്ന് നോക്കുന്നതിനു മുൻപ് എന്താണ് സൈനസ് എന്നുള്ളത് മനസ്സിലാക്കാം . നമ്മുടെ മൂക്കിനെ ഇരുഭാഗത്തും കാണുന്ന വായു അറകളാണ് സൈനസ് എന്ന് പറയുന്നത്.. ഈ വായു അറകളിൽ കൂടെയാണ് നമ്മൾ ശ്വസിക്കുന്ന ശ്വാസം നമ്മുടെ ലെൻങ്സിലേക്ക് എത്തുന്നത്.. ഓരോ ആളുകളിലും ഈ വായു അറകളിലൂടെ ആണ് ശ്വസിക്കുന്ന ശ്വാസം നമ്മുടെ ലെൻങ് സിലേക്ക് എത്തുന്നത്.. ഓരോ ആളുകളിലും ഇവയുടെ അളവുകൾ എല്ലാം വ്യത്യാസപ്പെട്ടിരിക്കും..
നമ്മൾ ജനിക്കുന്ന സമയത്ത് ഇവയുടെ വളർച്ച പൂർണ്ണമാകുന്നില്ല.. പ്രധാനമായും നമുക്ക് നാല് സൈനസുകൾ ആണ് ഉള്ളത്.. നമ്മുടെ കവിളിന്റെ ഉൾഭാഗത്തായിട്ട് കാണുന്ന മാക്സിലറി സൈനസുകൾ.. അതുപോലെതന്നെ നമ്മുടെ പുരികത്തിന്റെ മുകളിൽ നെറ്റിയുടെ ഭാഗത്തായി കാണുന്ന ഫ്രൊണ്ടൽ സൈനസുകൾ.. അതുപോലെ നമ്മുടെ കണ്ണുകൾക്ക് രണ്ട് സൈഡുകളിൽ കാണുന്ന യുഗ്മോയിഡ് സൈനസ്.. നമ്മുടെ ശിരസ്സിന്റെ മദ്യഭാഗത്ത് കൂടെ പോകുന്ന സ്വിനോയിഡ് സൈനസ്.. ഈ സൈനസിന്റെ രണ്ട് സൈഡിലും നമ്മുടെ മ്യൂക്കസ് സെഗ്രീറ്റ് ചെയ്യുന്ന രണ്ട് കോശങ്ങളാണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….