അലറി കരഞ്ഞുകൊണ്ട് ബെഞ്ചും ഡെസ്കിനും ഇടയിലൂടെ ക്ലാസ്സിന്റെ പുറത്തേക്ക് ഓടിപ്പോകുന്ന അവളുടെ പിന്നാലെ ഞാനും ഓടി.. കുതറി മാറി അവൾ കുതിരേയോടുകൂടി അവൾ കോളേജിന്റെ ടെറസിലേക്ക് ഓടിക്കയറുമ്പോൾ ക്ലാസിൽ അധ്യാപകരും കുട്ടികളും പകച്ചു നിൽക്കുന്നതിനിടയിൽ ഞാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു അവളെ രക്ഷിക്കൂ എന്നുള്ളത്.. എൻറെ ശബ്ദത്തിന്റെ വേഗതയേക്കാൾ കൂടുതൽ അവൾ താഴേക്ക് പതിച്ചു.. പിന്നെ ചെവിയിൽ ശബ്ദങ്ങളുടെ കോലാഹലം മാത്രമായിരുന്നു.. അവൾ മരിച്ചു കാണുമോ.. ദൈവമേ എല്ലാം അറിയുന്ന ഞാൻ മാത്രം ബാക്കി..
എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുന്നു.. പ്രിൻസിപ്പൽ എന്നെ കാറിൽ കയറ്റി കൊണ്ടുപോയി.. പിന്നെ ഡോക്ടർ പറഞ്ഞു ജീവനുണ്ട്.. സർജറി വേണം പെട്ടെന്ന്.. മാലാഖമാരായ ഡോക്ടർമാർ അനുഗ്രഹിച്ച നിമിഷം അവളെ അവർ രക്ഷപ്പെടുത്തിയിരിക്കുന്നു.. പോലീസും ചോദ്യം ചെയ്യലും എല്ലാം തനിക്ക് നേരിടേണ്ടി വന്നപ്പോൾ മനസ്സിൽ മുഴുവൻ അമ്മയുടെ മുഖം മാത്രമായിരുന്നു ഉണ്ടായിരുന്നത്.. ഒന്നിനുപുറകെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തന്നെ കൊലപാതകി ആക്കുന്ന വാദങ്ങൾക്ക് മുമ്പിൽ ഞാൻ പറഞ്ഞു എനിക്ക് എൻറെ അമ്മയെ കാണണം.. അമ്മയോട് മാത്രമേ ഞാൻ എല്ലാം പറയുള്ളൂ..
പ്രിൻസിപ്പൽ പോലീസുകാരെ വളരെ രൂക്ഷമായി നോക്കിയശേഷം അവരുടെ അമ്മ വന്നിട്ട് മതി ഇനി ബാക്കി ചോദ്യം ചെയ്യൽ.. കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ ഓടിയെത്തിയ അമ്മ എൻറെ മുന്നിൽ ഒട്ടും കലരാതെയുള്ള ചിരിയുമായി എൻറെ നെറുകയിൽ ഒന്ന് ചുംബിച്ചു അടുത്ത സീറ്റിൽ കൊണ്ട് ചെന്ന് ഇരുത്തി.. പിന്നെ അവിടെ കൂടിനിന്ന് ആളുകൾക്കിടയിൽ കാര്യം തിരക്കുന്നതിനിടയിൽ റസിയയുടെ ഉമ്മ അമ്മയുടെ തോളിലേക്ക് തളർന്ന വീഴുന്നത് കണ്ടപ്പോൾ ഹൃദയം വല്ലാതെ വേദനിച്ചു.. അപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി തന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ വിറച്ചുകൊണ്ട് ഞാൻ അലറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….