ഹെയർ പ്രോബ്ലംസ് എല്ലാം പരിഹരിച്ച് മുടി കൂടുതൽ കരുത്തോടും ആരോഗ്യത്തോടും വളരാൻ സഹായിക്കുന്ന ഒരു ഔഷധ എണ്ണ…

അകാല നര.. മുടി ഒരു കണക്കും ഇല്ലാതെ കൊഴിഞ്ഞുപോകുന്നു.. എന്തൊക്കെ പരിഹാരമാർഗങ്ങൾ ചെയ്തിട്ടും മുടികൊഴിച്ചിൽ പരിഹരിക്കാൻ കഴിയുന്നില്ല.. മുടിയുടെ കറുപ്പ് നിറം നഷ്ടമായി മുടി ആകെ ചെമ്പിച്ചിരിക്കുന്ന്.. മുടിക്ക് കരുത്തും ആരോഗ്യവും ഇല്ല എന്നൊക്കെ പരാതി പറയുന്ന ആളുകൾക്ക് വേണ്ടി ഇത്തരം പ്രശ്നങ്ങൾ എല്ലാം മാറ്റി മുടി കൂടുതൽ കരുത്തോടുകൂടിയും ആരോഗ്യത്തോടുകൂടിയും വളരാൻ സഹായിക്കുന്ന ഒരു ആയുർവേദ എണ്ണ നമുക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്..

അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ തന്നെ ഈ ഒരു ഔഷധ എണ്ണ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇത് തയ്യാറാക്കാനായി നമുക്ക് എന്തൊക്കെ സാധനങ്ങൾ ആണ് ആവശ്യമായി വേണ്ടത് എന്നും തയ്യാറാക്കിയ ശേഷം എങ്ങനെ ഉപയോഗിക്കണമെന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ കൂടുതൽ വിശദമായിട്ടാണ് മനസ്സിലാക്കാം.. നിങ്ങൾക്ക് ഈ പറയുന്ന ഇൻഫർമേഷൻ വളരെയധികം ഉപകാരപ്രദമായാൽ ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് കൂടി ഷെയർ ചെയ്യാൻ മറക്കരുത്.. അപ്പോൾ ഈ എണ്ണ തയ്യാറാക്കുന്നതിന് നമ്മുടെ വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന നാല് ചേരുവകൾ ആണ് നമുക്ക് ആവശ്യമായി വേണ്ടത്.. അപ്പോൾ ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു 8 വെറ്റില ആണ്..

വെറ്റില എന്ന് പറയുന്നത് ആയുർവേദ എണ്ണകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുവാണ് എന്നുള്ളത് പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ഇനി അടുത്തതായി നമുക്ക് വേണ്ടത് 15 ചെമ്പരത്തി ഇണയാണ്.. അതുപോലെ ചെമ്പരത്തി ഇല എടുക്കുമ്പോൾ ഒരുപാട് മൂത്തത് അല്ലാതെ ഇളം ഇലകൾ പറിക്കുവാൻ മറക്കരുത്.. അടുത്തതായി നമുക്ക് വേണ്ടത് കുറച്ചു കറിവേപ്പില ആണ്.. അവസാനമായി നമുക്ക് വേണ്ടത് നല്ല ശുദ്ധമായ 200 ml വെളിച്ചെണ്ണ ആണ്.. പ്രത്യേകം ശ്രദ്ധിക്കുക പാക്കറ്റ് എണ്ണകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും ഉത്തമം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….