നമ്മുടെ വീട്ടിൽ ആയാലും അതുപോലെ തന്നെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ആയാലും ഓഫീസുകളിൽ ആയാലും ഒരു കുബേര പ്രതിമ വയ്ക്കാറുള്ള പതിവ് ഉണ്ട്..ഇത് വെക്കാനുള്ള പ്രധാന കാരണം ഇവ വയ്ക്കുന്നതിലൂടെ നമുക്ക് സമ്പത്ത് കൂടുതൽ വർദ്ധിക്കും എന്നുള്ളത് തന്നെയാണ് . അത് ഏറെക്കുറെ ശരിയാണ് കാരണം ആ വിശ്വാസത്തിലൂടെ നമുക്ക് കൂടുതൽ സമ്പത്ത് വന്നുചേരുന്നുണ്ട്.. എന്നാൽ ചില വിദ്യകൾ കൂടി നമ്മുടെ വീട്ടിലോ അല്ലെങ്കിൽ ഓഫീസിലോ കുബേരന്റെ ഈ പ്രതിമയ്ക്ക് ഒപ്പം ചെയ്താൽ അത് നമ്മുടെ സമ്പത്തിനെ ഇപ്പോൾ ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി ആക്കി എടുക്കും എന്നുള്ളതാണ് പൊതുവേയുള്ള വിശ്വാസം..
അതിനായിട്ട് ചെയ്യേണ്ടത് ഈ കുബേര പ്രതിമയും ഒരു 11 ഗ്രാമ്പൂവും അല്പം പച്ച കർപ്പൂരവും ഇതിനായി നമുക്ക് ആവശ്യമായി വേണം.. ഇത് ഉപയോഗിച്ച് ഇപ്പോൾ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം അതിൻറെ പതിന്മടങ്ങ് ആക്കിയെടുക്കുവാൻ നമുക്ക് സാധിക്കുന്നതാണ്.. ഇത് മിക്ക വീടുകളിലും അതുപോലെ ഓഫീസ് സ്ഥാപനങ്ങളിലും ഒക്കെ ചെയ്യാറുണ്ട്.. അതുകൊണ്ടുതന്നെ അവർക്ക് സാമ്പത്തികമായി വലിയ ഉയർചകൾ ഉണ്ടാകുന്നുണ്ട്..
നമ്മുടെ വീട്ടിലും തീർച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്താൽ നമുക്ക് അത് വളരെയധികം ഗുണം ചെയ്യും.. ഇത് ചെയ്യാൻ വളരെ നിസ്സാരമാണ്.. ഈ പച്ച കർപ്പൂരവും അതുപോലെതന്നെ 11 ഗ്രാമ്പൂവും ഒരു വെള്ള കടലാസ് എടുത്ത് അതിലിട്ട് ഇവ പൊതിഞ്ഞശേഷം നമ്മുടെ കുബേര പ്രതിമ വയ്ക്കുന്ന ഭാഗത്ത് ഇതുകൂടി വയ്ക്കുക. അല്പം മാറിയോ അല്ലെങ്കിൽ കുബേരൻ ഇരിക്കുന്നതിന്റെ അടിഭാഗത്ത് ആയിട്ട് നിങ്ങൾക്ക് വയ്ക്കാവുന്നതാണ്. അല്പം സാമിപ്യം വേണം എന്ന് മാത്രം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…