വൃദ്ധസദനത്തിലുള്ള അമ്മ സ്വന്തം മകൻറെ കുഞ്ഞിനെ കാണാനായി എന്തൊക്കെയാണ് ചെയ്തുകൂട്ടിയത് എന്ന് കണ്ടോ…

രാവിലെ ഫോൺകോൾ വന്നതും അയാൾ ഒന്നു ഞെട്ടി എന്നിട്ട് വേഗം ഭാര്യയുടെ അടുത്തേക്ക് ഓടി.. എടി നമ്മുടെ അമ്മ വൃദ്ധസദനത്തിൽ നിന്ന് ചാടിയെന്ന്.. അത് കേട്ടതും ഭാര്യ എന്ന നിലവിളിച്ചു എൻറെ ദൈവമേ നിങ്ങളോട് ആരാണ് ഇത് പറഞ്ഞത് മനുഷ്യ.. ഇപ്പോൾ വൃദ്ധസദനത്തിൽ നിന്ന് എന്നെ ഫോൺ വിളിച്ചിരുന്നു.. അവൾ തലയ്ക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു ഇനി ഇപ്പോൾ നമ്മൾ എന്താണ് ചെയ്യുക.. ഇനി ഇങ്ങോട്ട് എങ്ങാനും വരുമോ ആ തള്ള..

ഇനി വന്നാലും കുഴപ്പമൊന്നുമില്ല കാരണം നമ്മൾ നാളെ എന്തായാലും ഹോസ്പിറ്റലിൽ പോകുമല്ലോ.. ഇനി എന്തായാലും ഹോസ്പിറ്റലിൽ പോയി കഴിഞ്ഞാൽ പ്രസവം കൂടി കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞിട്ട് നമ്മൾ വീട്ടിലേക്ക് വരികയുള്ളൂ. അതുകൊണ്ട് തന്നെ ടെൻഷൻ ഇല്ല.. അങ്ങനെ അമ്മ ഇവിടേക്ക് വരികയാണെങ്കിൽ ഇവിടെ നമ്മളെ ആരെയും കാണാതെ ആവുമ്പോൾ തനിയെ തിരിച്ചു പൊയ്ക്കൊള്ളും.. രണ്ടുപേരും അതും പറഞ്ഞുകൊണ്ട് പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു..

പിറ്റേദിവസം അതിരാവിലെ തന്നെ എല്ലാം എടുത്ത് റെഡിയായി ഹോസ്പിറ്റലിലേക്ക് ചെന്നു.. അവൾക്ക് പ്രസവത്തിന്റെ തീയതി പറഞ്ഞിരിക്കുന്നത് നാളെയാണ്.. പറഞ്ഞതിന് ഒരു ദിവസം മുൻപേ പോയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.. ഹോസ്പിറ്റലിൽ എത്തിയ സമയത്ത് തന്നെ അവൾക്ക് ചെറിയ രീതിയിൽ ഒക്കെ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.. അത് കണ്ടതും ഭർത്താവ് വേഗം ഓടിപ്പോയി അവിടെയുള്ള ഡോക്ടറെ വിവരം അറിയിച്ചു..

അവർ കുറേനേരം ഡോക്ടർ വരുന്നതും കാത്ത് അവിടെയിരുന്നു പിന്നീട് കുറെ സമയം കഴിഞ്ഞിട്ടായിരുന്നു ഡോക്ടർ വന്നത്.. ഡോക്ടർ വന്നു പോയതിനുശേഷം ആണ് അയാൾക്ക് മനസ്സിലായത് അവരുടെ റൂമിന് പുറത്ത് ആരോ നിൽക്കുന്നുണ്ട് എന്നുള്ളത്.. അയൽ വേഗം പോയി കതക് തുറന്നു നോക്കിയപ്പോൾ അമ്പരന്നു കാരണം അത് അമ്മയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….