അനിയത്തിയുടെ കല്യാണദിവസം ഏട്ടന് സംഭവിച്ചത് കണ്ടോ.. ഇത് കേട്ടാൽ ആരും പൊട്ടിക്കരഞ്ഞു പോവും..

ഇന്ന് എൻറെ കല്യാണം ആയിരുന്നു അതിൻറെ കൂടെ എൻറെ ഏട്ടന്റെ മരണവും നടന്നു.. മണിക്കൂറുകൾക്കു മുൻപ് അലങ്കരിച്ച വിവാഹ പന്തലിൽ എന്നെ കൈപിടിച്ച് ഏൽപ്പിക്കാനായി ഇരുന്ന എൻറെ ഏട്ടൻ ഇപ്പോൾ അതേ പന്തലിൽ വെള്ള പുതപ്പിച്ച് ജീവനറ്റ ശരീരവുമായി കിടക്കുന്നു.. അച്ഛനെ കണ്ട ഓർമ്മ ഇല്ല എനിക്ക്.. എന്നെക്കാൾ 10 വയസ്സിനു മൂത്ത എന്റെ ഏട്ടൻ ആയിരുന്നു അച്ഛൻറെ സ്ഥാനത്ത് എല്ലാം.. ഒരുമിച്ച് പഠിച്ച ഹരിയെ എനിക്കിഷ്ടമാണ് എന്ന് ഞാൻ ഏട്ടനോട് പറയുമ്പോൾ അത് കേൾക്കുമ്പോൾ ഏട്ടൻ എതിർക്കും എന്നാണ് ആദ്യം കരുതിയത്..

   
"

ഇന്നലെ ഏട്ടൻ പറഞ്ഞത് നിനക്കും അവനും ഒരു ജോലി ആയതിനുശേഷം ഈ വിവാഹം നടത്തിത്തരാം മോളെ എന്ന് പറയുമ്പോൾ ഞാൻ ജീവനോടെ കണ്ടിട്ടില്ലാത്ത എൻറെ അച്ഛൻറെ മുഖമാണ് എനിക്ക് ഓർമ്മ വന്നത്.. എൻറെ ആഗ്രഹങ്ങളും ഞാൻ ആശിച്ചത് എല്ലാം എൻറെ ഏട്ടൻ എനിക്ക് നടത്തി തരുമ്പോൾ എല്ലാവരും പറയും വേണോ നീ ഒറ്റ ഒരുത്തനാണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത് എന്ന്.. അന്യ വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാണ് എന്ന് നിനക്ക് എപ്പോഴും ഓർമ്മ വേണം കേട്ടോ.. എന്നാൽ അപ്പോഴെല്ലാം ഏട്ടൻ കണ്ണിറുക്കി കാട്ടി ഒരു കള്ളച്ചിരി ചിരിക്കും എന്നോട്..

എന്നിട്ട് അമ്മയോട് പറയും ഞാൻ അവൾക്ക് ഒരു ഏട്ടൻ മാത്രമല്ല അമ്മ ഒരു അച്ഛനും കൂടിയാണ്.. പിന്നെ അമ്മ ഒന്നും എതിർത്ത് പറയില്ല.. പിന്നീട് രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണാതിരിക്കാൻ വേണ്ടി രണ്ടാളും അവിടെ നിന്നും മാറും.. പിന്നീട് ഏട്ടൻ വിവാഹം ചെയ്തു കൊണ്ടുവന്ന മീരെടതിക്കും എന്നെ ഏട്ടനെ പോലെ തന്നെ ജീവനായിരുന്നു.. എന്തിനും ഏതിനും എനിക്കൊപ്പം നിൽക്കുന്ന എന്റെ അമ്മയെ പോലെ തന്നെ എന്നെ സ്നേഹിക്കുന്ന എൻറെ ഏടത്തി..

അവർക്കുണ്ടായ എൻറെ പ്രിയപ്പെട്ട കുഞ്ഞുവാവ നന്ദൂട്ടൻ.. പിച്ചവെച്ച് നടക്കാൻ തുടങ്ങിയ നന്ദൂട്ടന് എപ്പോഴും കൂടെ ഞാൻ തന്നെ വേണം.. ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ ദിവസവും രാവിലെ അവൻ വലിയ ബഹളം ഉണ്ടാക്കും.. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വന്നു കയറിയാൽ പിന്നെ എൻറെ കയ്യിൽ നിന്ന് ഇറങ്ങുകയേയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…