ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്ടീവ് ടിപ്സിനെ കുറിച്ചാണ്.. വൈറ്റമിൻ സി സിറം നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.. വൈറ്റമിൻ സി സിറം നമ്മുടെ മുഖത്ത് ഉണ്ടാക്കുന്ന പിഗ്മെന്റേഷൻ അതുപോലെ തന്നെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെ റിങ്കിൾസ് ഇവയെല്ലാം തന്നെ മാറുന്നതിനും സ്കിന്ന് കൂടുതൽ ബ്രൈറ്റ് ആയിരിക്കാനും കൂടുതൽ നേരം വർധിപ്പിക്കാനും ഒക്കെ വളരെയധികം സഹായിക്കുന്ന ഒരു മാർഗ്ഗമാണ്..
എന്നാൽ ഈ ഒരു വൈറ്റമിൻ സി നമുക്ക് വാങ്ങിക്കാം എന്ന് കരുതിയാൽ അതിൻറെ ക്വാണ്ടിറ്റി വളരെ കുറവായിരിക്കും മാത്രമല്ല അതിന് അമിത വിലയും ആണ് മാർക്കറ്റുകളിൽ.. അതുകൊണ്ടുതന്നെ എല്ലാ ആളുകൾക്കും ഒരുപോലെ ഈയൊരു സിറം വാങ്ങിച്ച ഉപയോഗിക്കാൻ കഴിഞ്ഞു എന്ന് വരില്ല.. അപ്പോൾ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ വളരെ സിമ്പിൾ ആയ രീതിയിൽ മാത്രമല്ല വളരെ എഫക്റ്റീവ് ആയ ഒരു വൈറ്റമിൻ സി സിറം എങ്ങനെ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും എന്നതിനെക്കുറിച്ചാണ്..
അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിന് എന്തെല്ലാം സാധനങ്ങൾ ആണ് ആവശ്യമായി വേണ്ടത് എന്നും ഇത് തയ്യാറാക്കിയ ശേഷം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..
അപ്പോൾ നമ്മുടെ ഈ വൈറ്റമിൻ സി സിറം തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഓറഞ്ച് പൗഡർ ആണ്.. ഇത് നിങ്ങൾക്ക് മാർക്കറ്റുകളിൽ വാങ്ങിക്കാൻ ലഭിക്കുന്നതാണ് അതല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ വാങ്ങിക്കുന്ന ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….